Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ഷേത്രത്തിലെ വഴിപാട് രശീതി തുണയായി: ആറ് മാസം മുമ്പ് തീവണ്ടി തട്ടി മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു, സ്ഥിരീകരിച്ച് ബന്ധുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 12:38 pm IST
in Kasargod

ചട്ടഞ്ചാല്‍: ആറ് മാസം മുമ്പ് തീവണ്ടി തട്ടി മരണപ്പെട്ട കര്‍ണാടക സ്വദേശിയെ തിരിച്ചറിഞ്ഞു. അജ്ഞാതനായ ആള്‍ മരണപ്പെട്ട സ്ഥലത്ത് മേല്പറമ്പ പോലീസ് എത്തിയപ്പോള്‍ കണ്ടത് ചിതറി തെറിച്ച ശരീരഭാഗങ്ങള്‍ മാത്രമായിരുന്നു.തെളിവായി കിട്ടിയത് പഴകിയതും ദ്രവിച്ചു പോയതും കീറിപ്പോയതുമായ കര്‍ണാടക കാര്‍ക്കള സിറ്റി നഴ്‌സിംഗ് ഹോമിലെ ഒരു ടിക്കറ്റും ഒരു ക്ഷേത്രത്തിലെ ഒരു വര്‍ഷം മുമ്പത്തെ വ്യക്തമല്ലാത്ത വഴിപാട് രസീതും മാത്രമായിരുന്നു.

കാര്‍ക്കള പോലീസ് സ്‌റ്റേഷനിലും നഴ്‌സിംഗ് ഹോമിലും പോലീസ് അന്വേഷിച്ചെങ്കിലും അന്ന് വ്യക്തമായ വിവരങ്ങള്‍ കിട്ടിയിരുന്നില്ല. തിരിച്ചറിയാത്ത കേസുകളില്‍ ആറ് മാസത്തിന് ശേഷം അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിനിടെ കീറിപ്പറഞ്ഞ വഴിപാട് രശീതിയില്‍ കണ്ട പൂര്‍ണമല്ലാത്തഒരു ഫോണ്‍ നമ്പരില്‍ അവസാന അക്കങ്ങള്‍ മാറ്റി മാറ്റി പോലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്ത് വിളിച്ചപ്പോള്‍ അത് കര്‍ണാടകയിലെ ഒരു കൃഷ്ണ ക്ഷേത്രത്തിലെ നമ്പരാണെന്നും കര്‍ണാടക സംസാരിക്കാനറിയാവുന്ന രജീഷ് എന്ന പോലീസുകാരന്റെ സഹായതത്തോടെ നാട്ടില്‍ നിന്നും കാണാതായവരുടെ ചോദിച്ചപ്പോഴാണ് ഈശ്വര എന്നയാളെ കാണാത്ത വിവരം അറിഞ്ഞത്. ഉടന്‍ തന്നെ അയാളുടെ മകന്റെ നമ്പര്‍ കണ്ടെത്തി വിളിച്ചു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ബന്ധുക്കള്‍ മേല്പറമ്പ പോലീസ് സ്‌റ്റേഷനിലെത്തി സിഐ ഉത്തംദാസിനെയും എസ് ഐ വിജയനെയും കാണുകയും മരിച്ചയാളുടെ അടയാള വിവരങ്ങള്‍ കൈമാറി. തീവണ്ടി തട്ടി മരിച്ചത് തങ്ങളുടെ അച്ഛനാണെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരോടൊപ്പം ബന്ധുക്കള്‍ മരിച്ച ഈശ്വര എന്നയാളുടെ മൃതദേഹം മറവ ചെയ്ത നുള്ളിപ്പാടി ശ്മശാനത്തില്‍ ചെന്നപ്പോള്‍ കാടുമൂടിക്കിടന്നിരുന്ന സ്ഥലത്ത് കുറെ കല്ലുകള്‍ മാത്രമായിരുന്നു. എവിടെയാണ് എന്ന ആശയക്കുഴപ്പത്തിനിടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ പോലീസുകാര്‍ നേരത്തേ ലൊക്കേഷന്‍ സേവ് ചെയ്തു വെച്ചതില്‍ ശരിയായ സ്ഥലം മൃതദേഹത്തിന്റെ തല ഭാഗം തന്നെ കിട്ടി.

കാട് വൃത്തിയാക്കി ബന്ധുക്കള്‍ ഓരോരുത്തരും അതിന്ചുറ്റും നടന്നു കാല്‍ ഭാഗത്തു പോയി തൊട്ടു നമസ്‌കരിച്ച് കണ്ണീര്‍ പൊഴിച്ചപ്പോള്‍ കഴിഞ്ഞ ഏപ്രില്‍ 16ന് ബന്ധുക്കളോ മക്കളോ ഇല്ലാതെ മറവ് ചെയ്ത അജ്ഞാത മൃതശരീരത്തിന്റെ യഥാര്‍ത്ഥ ബന്ധുക്കളെ കണ്ടെത്തിയതിന്റെ ആത്മ നിര്‍വൃതിയിലായിരുന്നു പോലീസുകാര്‍.

Tags: accidentdeathtrainidentification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

India

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.