Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇന്ത്യയുമായുള്ള നയതന്ത്രപ്പോര് തണുപ്പിക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയോട് നിര്‍ദ്ദേശിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2023, 09:39 pm IST
in News

ന്യൂദല്‍ഹി:ഇന്ത്യയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ കുറയ്‌ക്കാന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് നിര്‍ദേശിച്ച് യുകെ. പ്രധാനമന്ത്രി ഋഷി സുനക്. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിലാണ് ഋഷി സുനക് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്ന് പറയുന്നു.

പൊതുവേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാനഡയുടെ പ്രധാനമന്ത്രി ഇന്ത്യയോടുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ കാനഡയുടെ 40 നയതന്ത്ര പ്രതിനിധികളോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോ അതിനോട് ഏറ്റുമുട്ടല്‍ സ്വഭാവത്തില്‍ പ്രതികരിച്ചില്ല. അതുപോലെ ഇന്ത്യയുടെ ആവശ്യപ്രകാരം രണ്ട് ഖലിസ്താന്‍ തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്തായാലും അന്താരാഷ്‌ട്രതലത്തില്‍ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് പരസ്യമായി ഒരു രാജ്യത്ത് നിന്നും ഇന്ത്യയ്‌ക്കെതിരായ പിന്തുണ ലഭിച്ചിട്ടില്ല. യുഎസ്, ആസ്ത്രേല്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെല്ലാം ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. വേണ്ടത്ര തെളിവുകളില്ലാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയെ പരസ്യമായി കുറ്റപ്പെടുത്തിയത്. കാനഡയില്‍ വെച്ചാണ് നിജ്ജര്‍ കൊല്ലപ്പെട്ടത്.

Tags: Rishi SunakJustin TrudeauIndiaCanadaCanadaIndiadiplomatic warDe-escalation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെ അഭിനന്ദിച്ച് മുന്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് …ഇന്ത്യയും യുകെയും ആഴത്തിലുള്ള പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്നും സുനക്

Main Article

പാശ്ചാത്യ-മാധ്യമ വേട്ടയെ അതിജീവിച്ച് മോദി ഭാരതം

World

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു ; തിരിച്ചടി ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ

World

ഉപപ്രധാനമന്ത്രി രാജിവച്ചു: ജസ്റ്റിന്‍ ട്രൂഡോ പ്രതിസന്ധിയില്‍; തെരഞ്ഞെടുപ്പ് നടത്തണമെന്ന് കനേഡിയന്‍ പ്രതിപക്ഷം

News

ഇന്ത്യയുമായുള്ള ബന്ധം ജസ്റ്റിൻ ട്രൂഡോ കൈകാര്യം ചെയ്തതത് ശരിയായ രീതിയിലല്ലെന്ന് സർവേ

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.