ജന്മഭൂമിയുടെ ഐതിഹാസികമായ മുന്നേറ്റം തുടരുകയാണ്. ഗ്രാമനഗരങ്ങൾ ഭേദമില്ലാതെ സമാനതകളില്ലാത്ത മുന്നേറ്റം. ബിജെപിയും പരിവാർസംഘടനകളും തുടക്കമിട്ട ജൈത്രയാത്ര പൂർണതയിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. കുടിൽ തൊട്ട് കൊട്ടാരം വരെ ഇരു കൈകളോടും കൂടിയാണ് പുതിയ ചുവടുവയ്പിനെ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: