Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിക്കിമിന് സഹായമെത്തിച്ച് ത്രിശക്തി സേന: കുടുങ്ങിപ്പോയ മൂവായിരം പേരെ രക്ഷിക്കാന്‍ സംയുക്ത പദ്ധതി

കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒറ്റപ്പെട്ടവരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 10:04 pm IST
in India

ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഒറ്റപ്പെട്ട സിക്കിമിലെ ഗ്രാമങ്ങള്‍ക്ക് സങ്കടമോചന പദ്ധതിയുമായി സൈന്യം. ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയ മൂവായിരം പേരെ സുരക്ഷിതരാക്കാന്‍ കര, വ്യോമസേനകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒറ്റപ്പെട്ടവരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് പറഞ്ഞു. അതിനിടെ, സൈന്യത്തിന്റെ ത്രിശക്തി കോര്‍പ്‌സ് ഈ മേഖലകളില്‍ കുടുങ്ങിയ 1471 വിനോദസഞ്ചാരികളെ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രി തുടര്‍ച്ചയായി മഴയും മേഘവിസ്ഫോടനവും ഉണ്ടായതിനെ തുടര്‍ന്നാണ് സിക്കിം പ്രളയത്തില്‍ മുങ്ങിയത്. വിനോദസഞ്ചാരികളടക്കമുള്ള മൂവായിരത്തിലധികം പേരാണ് ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയത്. ഇന്നലെ കാലാവസ്ഥ അല്പം മെച്ചപ്പെട്ടതോടെയാണ് സൈന്യം ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് ഇന്നലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ടീസ്റ്റ നദിയുടെ താഴ്ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തുടരുകയാണ്. സിംഗ്താമിന് സമീപം മണ്ണിടിച്ചിലുണ്ടായ ബുര്‍ദാംഗില്‍ മണ്ണ് മാറ്റിയും തെരച്ചില്‍ നടത്തുന്നുണ്ട്. ടിഎംആര്‍ (ട്രൈക്കലര്‍ മൗണ്ടന്‍ റെസ്‌ക്യൂ), ട്രാക്കര്‍ ഡോഗ്സ്, പ്രത്യേക റഡാര്‍ എന്നിവയുടെ ടീമുകളെ തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ വിന്യസിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി എല്ലാ ഏജന്‍സികളും രംഗത്തുണ്ട്. സിംഗ്താമിനും ബുര്‍ദാങ്ങിനും ഇടയിലുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി അതിവേഗം സമാന്തരപാത തീര്‍ത്തു. വടക്കന്‍ സിക്കിമില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഭക്ഷണം, വൈദ്യസഹായം, ആശയവിനിമയ സൗകര്യങ്ങള്‍ എന്നിവയും സൈന്യം നല്കുന്നുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് പ്ലാറ്റൂണുകള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഇതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കി. ഒരു എന്‍ഡിആര്‍എഫ് പ്ലാറ്റൂണ്‍ ഇതിനകം രംഗ്പോ, സിങ്തം പട്ടണങ്ങളില്‍ സേവനത്തിലാണ്. ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച സിങ്തം, രംഗ്പോ, ദിക്ചു, ആദര്‍ശ് വില്ലേജുകളിലായി 18 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ തുറന്നിട്ടുണ്ട്.

Tags: SikkimSikkim Flood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

India

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

India

സിക്കിമിൽ പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കും : അന്തിമ സർവേയ്‌ക്ക് അംഗീകാരം നൽകി കേന്ദ്രം : മോദി ഭരണം വികസനത്തിന് കരുത്തേകുമ്പോൾ

India

ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണ് ‘പ്രേരണ സ്ഥലം’ ; പ്രളയത്തിൽ മരിച്ച സൈനികർക്കായിട്ടുള്ള സ്മാരകം ഉദ്ഘാടനം ചെയ്ത് രാജ്‌നാഥ് സിംഗ്

India

സിക്കിമിലെ ലച്ചുങ്ങിൽ കുടുങ്ങിയ ഇരുന്നൂറിലധികം വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു ; 1,00 -ത്തോളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.