Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഹമ്മദാബാദിലെ കെലോറെക്സ് സ്കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ നമാസ് നടത്തിച്ച സംഭവത്തില്‍ സംഗീതാധ്യാപകന് തല്ല്; സ്കൂള്‍ പൂട്ടി

ഗുജറാത്തിലെ കെലോറെക്സ് സ്കൂളില്‍ സാംസ്കാരിക പരിപാടി എന്ന പേരില്‍ ഹിന്ദുവിദ്യാര്‍ത്ഥികളെ നമാസ് ചെയ്യിച്ച സംഗീതാധ്യാപകന് തല്ല് കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 08:06 pm IST
in India

അഹമ്മദാബാദ്: ഗുജറാത്തിലെ കെലോറെക്സ് സ്കൂളില്‍ സാംസ്കാരിക പരിപാടി എന്ന പേരില്‍ ഹിന്ദുവിദ്യാര്‍ത്ഥികളെ നമാസ് ചെയ്യിച്ച സംഗീതാധ്യാപകന് തല്ല് കിട്ടി. രക്ഷിതാക്കളാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച അധ്യാപകനെ തല്ലിയത്.

സ്കൂള്‍ ഈ സംഭവത്തില്‍ മാപ്പ് ചോദിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്. എന്നിട്ടും രക്ഷിതാക്കളുടെ രോഷം തീരാത്തതിനാല്‍ തല്‍ക്കാലത്തേക്ക് സ്കൂള്‍ അടച്ചുപൂട്ടിക്കൊണ്ട് അധികൃതര്‍ ഉത്തരവിട്ടു.

സ്കൂളുകള്‍ മതവിദ്യാഭ്യാസത്തിലല്ല, യഥാര്‍ത്ഥ വിദ്യാഭ്യാസത്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി കുബേര്‍ ഡിന്‍ഡോര്‍ പറഞ്ഞു.

സ്കൂളിലെ സാംസ്കാരിക പരിപാടിയുടെ വീഡിയോ പുറത്തായതോടെയാണ് രക്ഷിതാക്കള്‍ അക്രമാസക്തരായത്. പിന്നീട് ഇവര്‍ പരിപാടി സംഘടിപ്പിച്ച സംഗീതാധ്യാപകനെ ചോദ്യം ചെയ്യുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് സംഗീതാധ്യാപകനെ ഒരു രക്ഷിതാവ് തല്ലിയത്. ഇതോടെ മറ്റ് ചിലരും കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ പരിസരവാസികളും അധ്യാപകനെതിരെ തിരിഞ്ഞു.

സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസമന്ത്രിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഉത്തരവിട്ടു.

Tags: GUJARATNamazAhmedabadKelorex future schoolMusic Teacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏത് സ്ഥലത്തും പ്രാർത്ഥന നടത്തുന്നത് മതപരമായ അവകാശമല്ല, ലോകത്തെങ്ങും അങ്ങനെയില്ല: ഹൈക്കോടതി

News

വിമാനത്താവളത്തിൽ നമാസ്: ആവശ്യം മുംബൈ ഹൈക്കോടതി തള്ളി; സുരക്ഷ മുഖ്യം

Education

ഇന്ത്യയില്‍ 19 വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ , ഇംഗ്ലണ്ടിലെ മൂന്ന് സര്‍വകലാശാലകള്‍ കൂടി ഗുജറാത്തിലേക്ക്

India

കാമ്പസിനുള്ളിൽ ടാർപോളിൻ വിരിച്ച് അനധികൃത നിസ്ക്കാരം : 13 മുസ്ലീം വിദ്യാർത്ഥികൾക്ക്  നല്ല നടപ്പ് ശിക്ഷ ; 1 ലക്ഷം വീതം ബോണ്ട് നൽകണമെന്ന് ഉത്തരവ്

India

ഓരോ വീടും മദ്രസയാക്കി മാറ്റി ഇസ്ലാം വ്യാപിപ്പിക്കണം : വിലക്കുകൾ ലംഘിച്ച് വീട് മദ്രസയാക്കി മാറ്റി കൂട്ട നിസ്ക്കാരം : കേസെടുത്ത് പൊലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.