Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നെല്ല് സംഭരണത്തിൽ സംസ്ഥാനത്തിന്റേത് രാഷ്‌ട്രീയക്കളി സഹകരണ അഴിമതിക്കാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു: ശോഭ ശോഭ കരന്ദലജെ

അനീഷ് അയിലം by അനീഷ് അയിലം
Oct 6, 2023, 02:23 pm IST
in News
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര കൃഷി സഹ മന്ത്രി ശോഭാ കരന്തലജെ. നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണ്. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൃഷി വികാസ് യോജന വഴി ഫണ്ട് ഉണ്ട്. കോൾഡ് സ്റ്റോറേജ്, ടെസ്റ്റിംഗ് ലാബുകൾ അടക്കം നിർമ്മിക്കാൻ ഫണ്ട് ലഭിക്കും. അതിന് പ്രോജക്ട് റിപ്പോർട്ട് നൽകിയാൽ മതിയാകും. കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോർട്ട് പോലും തയ്യാറാക്കുകയോ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

15 സഹകരണ ബാങ്കുകളിലായി ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവരുന്നത്. സഹകരണ സംഘത്തിലെ അഴിമതിയിൽ സിപിഎമ്മിനെ കോൺഗ്രസ്സും ലീഗിനെയും കോൺഗ്രസ്സിനെയും സിപിഎമ്മും പരസ്പരം സഹായിക്കുകയാണ്. തട്ടിപ്പ് നടത്തിയ എംഎൽഎയെയും നേതാക്കളെയുമെല്ലാം സർക്കാർ സംരക്ഷിക്കുകയാണ്. സഹകരണ സ്ഥാപനത്തിലെ പണം രാഷ്‌ട്രീയക്കാർക്കും അവരുടെ ബന്ധുക്കൾക്കും സ്വകാര്യ വ്യക്തികൾക്കും ധൂർത്തിന് നൽകി. ജനങ്ങളെ സർക്കാർ വഞ്ചിക്കുകയാണ്. നിക്ഷേപകരുടെ പണത്തിനും ജീവൻ നഷ്ടമായതിനും ആര് ഉത്തരവാദിത്തം പറയും. സ്വർണവും വസ്തുക്കളുടെ പ്രമാണങ്ങളും നിക്ഷേപങ്ങളും ദുരുപയോഗം ചെയ്തു. ജനങ്ങളുടെ പണവും സ്വർണവും തിരികെ ലഭിക്കണം. കേരള സർക്കാർ സഹകരണ അഴിമതിക്കെതിരെ നടപടി എടുക്കാനും ജനങ്ങളോട് മറുപടി പറയാനും തയ്യാറാകണം. അന്വേഷണത്തിൽ ഇഡിയുമായി സർക്കാർ സഹകരിക്കണമെന്നും സുരേഷ് ഗോപി പദയാത്ര നടത്തിയപ്പോൾ കോൺഗ്രസ്സ് ഉൾപ്പെടെ എല്ലാവരും മൗനത്തിലാണെന്നും മന്ത്രി പറഞ്ഞു.

കർഷകരിൽ നിന്നും ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നൽകുന്നതിന് അനുസരിച്ച് കേരളത്തിന് പണം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കണക്ക് നൽകിയ എല്ലാ സംസ്ഥാനങ്ങൾക്കും പണം നനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളം രാഷ്‌ട്രീയം കളിക്കുകയാണ്. എത്ര നെല്ല് സംഭരിച്ചു, അതിൽ എത്ര വിതരണം ചെയ്തു എന്ന് കണക്ക് നൽകിയാൽ ആ പണം കേന്ദ്രം നൽകും. കേരളം കണക്കുകൾ നൽകുന്നില്ല. ഇതോടെ ദുരിതത്തിലായത് കർഷകരാണ്. കൃഷിയുടെ കാര്യത്തിൽ മാത്രമല്ല എല്ലാ കേന്ദ്ര പദ്ധതികളോടും സംസ്ഥാനത്തിന് വിമുഖതയാണ്.
മേദിസർക്കാരിന് വികസന കാര്യത്തിൽ രാഷ്‌ട്രീയ വിവേചനമില്ല. എല്ലാ സംസ്ഥാനങ്ങൾക്കും വികസന പരിഗണന നൽകിയാണ് രാജ്യത്തെ ശക്തിപ്പെടുത്തുന്നത്. വന്ദേഭാരത്, റയിൽവേ സ്റ്റേഷനുകളടെ വികസനം, റോഡുകൾ തുടങ്ങി നിരവധി വികസന പദ്ധതികൾ കേരളത്തിന് നൽകി. എന്നാൽ കേരളം കേന്ദ്രസർക്കാർ പദ്ധതികളോട് സഹകരിക്കുന്നില്ല. ഒന്നുകിൽ പദ്ധതി നടപ്പിലാക്കില്ല, അല്ലെങ്കിൽ പേര് മാറ്റി നടപ്പിലാക്കും. പ്രധാൻമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, തുടങ്ങി നിരവധി ഉദാഹരണങ്ങൾ ഇതിനുണ്ടെന്നും മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് എന്നിവർ സംബന്ധിച്ചു.

Tags: Shobha Karandlaje
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി കോൺഗ്രസ് കർഷകരുടെ ജീവിതം നശിപ്പിക്കുന്നു , വഖഫ് ബോർഡ് ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് : കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ

Main Article

വികസിത ഭാരതത്തിന് കരുത്തേകുന്ന എംഎസ്എംഇ യുഗം

രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനം(ഇടത്ത്)
India

ശോഭാ കരാന്ത്ലജെ പറഞ്ഞത് വാസ്തവം?; രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതികള്‍ക്ക് ചെന്നൈ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ

Kerala

വികസിത ഇന്ത്യയ്‌ക്കായ് ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥമായ് നിറവേറ്റണം: കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ

Kerala

വികസിത് ഭാരത് സങ്കല്‍പ് യാത്ര: വികസിത ഇന്ത്യയ്‌ക്കായ് കേന്ദ്രത്തോടൊപ്പം ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies