Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂജ അവധി; സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടി സി

Pooja holiday; Karnataka RT C announced special services

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2023, 05:22 am IST
in India

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമായി19 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. ഈ മാസം 19, 20, 21 തീയതികളിലാണ് തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, മൂന്നാര്‍, പാലക്കാട് എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നത്. റിസര്‍വേഷന്‍ ആരംഭിച്ചു. യാത്രാത്തിരക്ക് കൂടുന്നതനുസരിച്ച് വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. അറിയിച്ചു.

ഒക്ടോബര്‍ 19ന് ബെംഗളൂരു -തൃശ്ശൂര്‍ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).

ഒക്ടോബര്‍ 20ന് ബെംഗളൂരു-കണ്ണൂര്‍ (രാത്രി 9.40, ഐരാവത്), ബെംഗളൂരു എറണാകുളം (രാത്രി 7.54, 8.52. 9.18, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു കോട്ടയം (രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു-കോഴിക്കോട് (രാത്രി 9.48-ഐരാവത് ക്ലബ്ബ് ക്ലാസ്, 8.03 രാജഹംസ), ബെംഗളൂരു-മൂന്നാര്‍ (രാത്രി 9.11, നോണ്‍ എ.സി. സ്ലീപ്പര്‍), ബെംഗളൂരു പാലക്കാട് (രാത്രി 9.48, 9.53, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു-തൃശ്ശൂര്‍ (രാത്രി 9.05, 9.28,9.32, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).

ഒക്ടോബര്‍ 21ന് ബെംഗളൂരു എറണാകുളം (രാത്രി 8.52, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു-തൃശ്ശൂര്‍ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു- എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ്ക്ലാസ്) എന്നിവയാണ് ബസുകള്‍.

Tags: Karnataka RTCPooja holidayspecial services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

Kerala

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

Kerala

ബെംഗളൂരുവില്‍ നിന്നും കോട്ടയത്തേക്ക് കര്‍ണാടക ആര്‍ടിസിയുടെ അംബാരി ഉത്സവ് എ.സി സ്ലീപ്പർ വോൾവോ ബസ്; ഡിസംബര്‍ ഒന്ന് മുതല്‍ സര്‍വീസ്

Kerala

ഓണത്തിരക്ക്; കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 90 സ്പെഷ്യല്‍ സര്‍വീസുകള്‍

Kerala

തലപ്പാടിയില്‍ കര്‍ണാടക ആര്‍ടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 6 പേര്‍ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.