Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഡി കൊടുത്ത സമയ പരിധി ഇന്നവസാനിക്കും; കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Oct 5, 2023, 04:21 am IST
in Kerala

തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന് സ്വത്തു വെളിപ്പെടുത്താന്‍ ഇ ഡി കൊടുത്ത സമയ പരിധി ഇന്നവസാനിക്കും. പത്തു വര്‍ഷത്തെ വിവരങ്ങള്‍ ഹാജരാക്കുമെന്ന് എം.കെ. കണ്ണന്‍ അറിയിച്ചു. നേരിട്ടു ഹാജരാകില്ല. അഭിഭാഷകന്‍ മുഖാന്തരമാകും രേഖകളെത്തിക്കുക. കേസിലെ മുഖ്യപ്രതി പി. സതീഷ് കുമാറിനെതിരായ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുകയാണ്.

തൃശ്ശൂര്‍, അയ്യന്തോള്‍ സഹകരണ ബാങ്കുകളിലും വന്‍തോതില്‍ കള്ളപ്പണമെത്തിയതിനു പിന്നില്‍ ആരൊക്കെയെന്ന കാര്യങ്ങളാണ് ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ശേഖരിച്ചത്.
കേസില്‍ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ കൂട്ടാളിയും മറ്റൊരു കൗണ്‍സിലറുമായ മധു അമ്പലപുരത്തെ ഇന്നലെ ചോദ്യം ചെയ്തു. സതീഷ് കുമാറുമായി ചേര്‍ന്ന് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് പണം ചാക്കില്‍ക്കെട്ടി കൊണ്ടുപോയതില്‍ മധുവും പങ്കാളിയായിരുന്നെന്നാണ് കണ്ടെത്തല്‍. രണ്ടു ടേമായി വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറാണ് മധു അമ്പലപുരം. എ.സി. മൊയ്തീനുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്.

സതീഷ്‌കുമാറിന്റെ ഇടപാടുകളില്‍ പങ്കാളിയായ തൃശ്ശൂരിലെ എസ്ടി ജൂവലറി ഉടമ സുനില്‍കുമാറിനെ ഇന്നലെ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. സുനില്‍കുമാര്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യിലാണ്. ഇത് രണ്ടാം തവണയാണ് സുനില്‍കുമാറിനെ വിളിപ്പിക്കുന്നത്.

വായ്‌പത്തട്ടിപ്പു സംബന്ധിച്ച് സതീഷ്‌കുമാറിനെതിരേ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് വായ്‌പ നല്കിയതിന്റെ പേരില്‍ വന്‍തുകകള്‍ തട്ടിയെടുത്തതായാണ് പരാതികള്‍. അയ്യന്തോള്‍ സഹകരണ ബാങ്കില്‍ നിന്ന് ആധാരം പണിയപ്പെടുത്തി വായ്‌പയെടുത്തതിന്റെ പേരില്‍ ഒന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരിങ്ങണ്ടൂര്‍ സ്വദേശിയായ അശോകന്‍ ഇന്നലെ ഇ ഡിക്ക് പരാതി നല്കി.

അശോകന് പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്കില്‍ 10 ലക്ഷത്തിന്റെ വായ്‌പയുണ്ടായിരുന്നു. ഇത് അടച്ചുതീര്‍ത്ത ശേഷം ആധാരമെടുത്ത് അയ്യന്തോള്‍ സഹകരണ ബാങ്കില്‍ പണയപ്പെടുത്തി രൂപയെടുത്തു. അയ്യന്തോള്‍ ബാങ്കിന്റെ പ്രസിഡന്റും സിപിഎം നേതാവുമായ സുധാകരനാണ് ഇതിനു കൂട്ടുനിന്നത്.

തനിക്ക് മൂന്നു ലക്ഷം മാത്രമാണ് കിട്ടിയത്. ഒന്‍പതു ലക്ഷം രൂപ പലിശ പേരില്‍ സതീഷ്‌കുമാറും സുധാകരനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് അശോകന്‍ പരാതിപ്പെട്ടത്. സുധാകരന്‍ പ്രാദേശിക സിപിഎം നേതാവാണ്. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കിലും സമാന രീതിയില്‍ ഒട്ടേറെ പേരെ തട്ടിച്ചെന്ന് പരാതിയുണ്ട്.

Tags: Kerala BankMK KannanKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര കൃഷിവകുപ്പിന്റെ അന്ത്യശാസനം; സഹകരണ സംഘങ്ങളെ ഉപയോഗിച്ച് നെല്ല് സംഭരിക്കും: വായ്‌പ കേരള ബാങ്ക് നല്‍കും

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഏഴ് പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Kerala

കേരള ബാങ്ക് അയ്യപ്പസംഗമത്തിന് ഒരു കോടി നല്‍കി; ധനലക്ഷ്മി ബാങ്ക് നല്‍കിയത് രണ്ട് കോടി രൂപ, തിരുവിതാംകൂര്‍ ദേവസ്വം കത്ത് പുറത്ത്

Entertainment

‘ പോക്രിത്തരം പറയരുത്; കണ്ണേട്ടനോടൊപ്പം, കപ്പലണ്ടിയോടൊപ്പം’; കുറിപ്പുമായി ജോയ് മാത്യൂ

Kerala

തൃശൂരിലെ സിപിഎം നേതാക്കന്മാരുടെ ബാങ്ക് ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷിക്കണം: എം ടി രമേശ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.