കൊല്‍ക്കത്ത: ബംഗാളില്‍ ശൗര്യ യാത്ര നടത്താന്‍ വിശ്വഹിന്ദു പരിഷത്തിനും ബജ്രംഗ്ദളിനും കൊല്‍ക്കട്ട ഹൈക്കോടതി അനുമതി നല്കി. ചിലയിടങ്ങളില്‍ യാത്ര നടത്തുന്നത് മമത സര്‍ക്കാരിന്റെ പോലീസ് വിലക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികളില്‍ ജസ്റ്റീസ് ജയ്സെന്‍ ഗുപ്തയുടേതാണ് ഉത്തരവ്. ഒക്ടോബര്‍ നാല് മുതല്‍ എട്ടു വരെയാണ് ശൗര്യ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: