Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം വെളുപ്പിക്കല്‍: മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ് അഴിമതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ വിളിപ്പിച്ച് ഇഡി

ദുബായ് കേന്ദ്രമായി ഇന്ത്യക്കാര്‍ നടത്തുന്ന മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപിന്റെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ വിളിപ്പിച്ച് ഇഡി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 04:42 pm IST
in India

ന്യൂദല്‍ഹി: ദുബായ് കേന്ദ്രമായി ഇന്ത്യക്കാര്‍ നടത്തുന്ന മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപിന്റെ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ വിളിപ്പിച്ച് ഇഡി.

ഒക്ടോബര്‍ ആറിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാദേവ് ഗെയിമിങ്ങ് ആപിന്റെ പിന്നിലെ മുഖ്യപ്രതിയായ സൗരഭ് ചന്ദ്രകാറുമായുള്ള ബന്ധമെന്താണെന്ന് ചോദിച്ചറിയാനാണ് രണ്‍ബീര്‍ സിങ്ങിനെ വിളിപ്പിച്ചിരിക്കുന്നത്.

സൗരബ് ചന്ദ്രകാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്നും താരങ്ങളെ ദുബായില്‍ എത്തിച്ചിരുന്നു. ഇതിനായി 260 കോടി രൂപയാണ് സൗരബ് ചന്ദ്രകാറിന്റെ മഹാദേവ് ബെറ്റിംഗ് ആപ് ചെലവഴിച്ചത്. ഒരു ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി വഴിയാണ് താരങ്ങള്‍ക്കുള്ള പ്രതിഫലം ഏര്‍പ്പാടാക്കിയിരുന്നത്. ഇത് ഹവാല ഇടപാട് വഴിയാണ് താരങ്ങള്‍ക്ക് എത്തിച്ചത്.

ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്രോഫ്, ഭാരതി സിങ്ങ്, സണ്ണി ലിയോണ്‍, ഭാഗ്യശ്രീ, പുള്‍കിത് സമ്രാട്ട്, കൃതി ഖാര്‍ബാന്‍ഡ, നുഷ്റത്ത് ബറൂച്ച, ആരിഫ് അസ്ലാം, അലി അസ്ഗര്‍, കൃഷ്ണ അഭിഷേക് എന്നിവരാണ് ദുബായിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
മഹാദേവ് ഓണ്‍ലൈന്‍ ബെറ്റിംഗ് ആപിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാദേവ് ബെറ്റിംഗ് ആപിന് പിന്നില്‍ ഛത്തീസ് ഗഡില്‍ നിന്നുള്ള സൗരഭ് ചന്ദ്രകാറും രവി ഉപ്പലുമാണ് പ്രവര്‍ത്തിക്കുന്നത്. മഹാദേവ് ആപുമായി ബന്ധപ്പെട്ടുള്ള കള്ളംപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കൊല്‍ക്കൊത്ത, മുംബൈ, ഭോപാല്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ വന്‍തുകയുടെ തിരിമറികള്‍ സംബന്ധിച്ച കുറ്റപ്പെടുത്താവുന്ന തെളിവുകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 417 കോടിയുടെ സ്വത്ത് മരവിപ്പിച്ചു.

Tags: DubaiEDenforcement directoratemoney launderingHawalaRanbir KapoorMahadev Online Betting App
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

Kerala

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

Kerala

റിപ്പോര്‍ട്ടര്‍ ടിവി; ദുരൂഹ സാമ്പത്തിക ഇടപാടില്‍ ഇ ഡി അന്വേഷണത്തിന് സാധ്യത

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.