Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതി; കണ്ണൂരും കാസര്‍കോട്ടും

Janmabhumi Online by Janmabhumi Online
Oct 4, 2023, 12:16 pm IST
in Kannur, Kasargod
ഇരിട്ടി കാക്കയങ്ങാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക് സെക്രട്ടറി പ്രമോജ് മുഴക്കുന്നില്‍ നിന്ന് വരിസംഖ്യ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി കാക്കയങ്ങാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക് സെക്രട്ടറി പ്രമോജ് മുഴക്കുന്നില്‍ നിന്ന് വരിസംഖ്യ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: നഗരത്തിലും ജില്ലയുടെ വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും വരിസംഖ്യ കാമ്പയ്ന്‍ നടന്നു. കണ്ണൂരില്‍ അഡ്വ. എം. കിഷോര്‍ കുമാറില്‍ നിന്ന് പണം സ്വീകരിച്ച് സംസ്ഥാന സെകട്ടറി അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജന. സെക്ര. ബിജു ഏളക്കുഴി, മേഖല സെക്ര. കെ.പി. അരുണ്‍ മാസ്റ്റര്‍, ജില്ല ട്രഷറര്‍ യു.ടി. ജയന്തന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിട്ടി കാക്കയങ്ങാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക്ക് സെക്രട്ടറി പ്രമോജ് മുഴക്കുന്നില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ബിന്ദു ജ്വല്ലറി ഉടമ കെ.വി. അഭിലാഷിന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പദ്ധതിയുടെ രസീത് കൈമാറുന്നു

കാസര്‍കോട് നഗരത്തില്‍ നടന്ന വാര്‍ഷിക വരിസംഖ്യാപദ്ധതിക്ക് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.സതീശന്‍, കാസര്‍കോട് മണ്ഡലം ജന.സെക്രട്ടറി ഗരുരുപ്രസാദ് പ്രഭു എന്നിവര്‍ നേതൃത്വം നല്‍കി.

Tags: JanmabhumiPracharamasam 2023
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക ജന്മഭൂമിയുടെ ദൗത്യം : ജോര്‍ജ് കുര്യന്‍

പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം
Editorial

മാറ്റത്തിന്റെ മാര്‍പാപ്പ

ജന്മഭൂമി ജാഗ്രതായാത്രയുടെ സമാപന പരിപാടിയില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന പ്രമുഖര്‍
Kerala

ഉണരാം ലഹരിക്കെതിരെ, ജന്മഭൂമിക്കൊപ്പം കൈകോര്‍ത്ത് സമൂഹ മനസാക്ഷി

നെയ്യാറ്റിന്‍കരയില്‍ നടന്ന പൊതുയോഗത്തില്‍ വെള്ളനാട് കരുണാസായി സൈക്കോളജിസ്റ്റ് ഡോക്ടര്‍ എല്‍. ആര്‍ .മധുജന്‍ സംസാരിക്കുന്നു.
News

നാര്‍ക്കോട്ടിക് ടൂറിസത്തിന്റെ ഹബ്ബായി നാട് മാറി: ഡോ. മധുജന്‍

Kerala

ലഹരിക്ക് പിന്നിൽ നക്കോർട്ടിക്ക് ജിഹാദ്; സിനിമകളിലെ അമിതമായ മദ്യപാനവും ലഹരി ഉപയോഗവും കുട്ടികളെ സ്വാധീനിക്കുന്നു: ജി.സുരേഷ് കുമാർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies