Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയ്‌ക്കു വേണ്ടി ചാരവൃത്തി പുതിയ കാര്യമല്ല: പ്രകാശ് കാരാട്ടിന്റെ വീട്ടിലും പോലീസ് എത്തുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 08:43 am IST
in India

ന്യൂദല്‍ഹി: ചൈനയ്‌ക്കു വേണ്ടി ചാരവൃത്തി നടത്തിയവരെ പിടിക്കാന്‍ പോലീസ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വസതിയില്‍ റെയ്ഡ് നടത്തിയത് വലിയ വാര്‍ത്ത ഒന്നുമില്ല. കാരണം അങ്ങനെ ഒരു കേസ് ഉണ്ടായാല്‍ തെളിവു തേടി ആദ്യം ചെല്ലേണ്ട സ്ഥലവും അതുതന്നെയാണ്. അതിനാല്‍ ഇപ്പോഴത്തേത് സ്വാഭാവിക നടപടി മാത്രം.
ചൈനയ്‌ക്കെതിരെ സിപിഎം നടത്തുന്നത് ചാര പ്രവര്‍ത്തി എന്നു പറയേണ്ടതില്ല. രഹസ്യമായി ചെന്നുന്നതാണ് ചാരവൃത്തി. ഇവിടെ ചൈനയ്‌ക്കായുളള കുഴല്‍ ഊത്ത് പരസ്യമായിട്ടാണ്. ചൈനയെ ഭാരതം വളഞ്ഞിട്ട ആക്രമിക്കുന്നു എന്നതു പറയാന്‍ എസ് രാമചന്ദ്രന്‍ പിള്ളയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാണിച്ച അവേശം കണ്ടതാണ്. യുദ്ധ സമയത്ത് ‘ചൈന അവരുടേതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന ഭൂമി’ എന്നു പ്രഖ്യാപിച്ച് ഇഎംഎസിനേയും മറക്കാറായിട്ടില്ല.

ചൈനക്ക് അനുകൂലമായി വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട് എന്ന് സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ പ്രകാശ് കാരാട്ടിന്റെ പേരും ഉണ്ട്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ചൈനയ്‌ക്കു വേണ്ടി ചാരവൃത്തി നടത്തുന്നത് പുതിയ കാര്യമല്ല. ഭാരതത്തിനു അനുകൂലമായി ഒന്നും ചെയ്യില്ല എന്ന് മാത്രമല്ല കഴിയുന്നത്ര ഭാരതത്തെ താറടിച്ചു കാണിക്കാന്‍ എന്തും ചെയ്യും എന്ന ഒരു ശാഠ്യത്തില്‍ മാത്രമേ പാര്‍ട്ടിക്ക് നിര്‍ബന്ധമുള്ളൂ. വിദേശ രാജ്യത്തിനു വേണ്ടി ചാരവൃത്തി നടത്തുന്നതില്‍ പാര്‍ട്ടിക്ക് സന്തോഷമേയുള്ളൂ. ആദ്യം സോവിയറ്റ് യൂണിയന് വേണ്ടിയായിരുന്നു സി പി എം വീടുവേല ചെയ്തുകൊണ്ടിരുന്നത്. 1942ല്‍ സോവിയറ്റ് യൂണിയനു വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ കഠിനമായി പണിയെടുത്തു.
1962ലും 1967ലും ഭാരതവും ചൈനയുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചൈനയ്‌ക്കുവേണ്ടിയായിരുന്നു മാര്‍ക്‌സിസ്റ്റുകാര്‍ ചാരവൃത്തി നടത്തിയത്. അന്നും ചൈനയില്‍ നിന്നും പണം പറ്റിയായിരുന്നു രാജ്യദ്രോഹം നടത്തിയത്. പുതിയ സഹചര്യത്തില്‍ ചൈനയ്‌ക്കുവേണ്ടി പടപൊരുതാന്‍ ഒരു ശക്തിയെ ഭാരതത്തില്‍ തന്നെ അവര്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ കണ്ടെത്തി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതില്‍ അതീവ സന്തുഷ്ടരുമാണ്.
ചാരവൃത്തി നിയമ വിരുദ്ധമായ കുറ്റകൃത്യമാണ്. അത് വാര്‍ത്താമാധ്യമം ചെയ്താലും കമ്മ്യൂണിസ്റ്റുകാര്‍ ചെയ്താലും ബുദ്ധിജീവികള്‍ ചെയ്താലും കുറ്റകൃത്യം തന്നെയാണ്. അവരെ രാജ്യദ്രോഹികളായി കരുതി അവര്‍ക്കു എതിരെ നടപടി സ്വീകരിക്കണം. അതാണ് നിയമ വാഴ്ച അനുശാസിക്കുന്നത്.

Tags: Prakash Karatsitaram yechury
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ രാഷ്‌ട്രീയത്തിൽ ശക്തമായ ഇടപെടല്‍ നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പ്രകാശ് കാരാട്ട്

Kerala

വി.ഡി സതീശന് വായനാശീലമില്ലാത്തതിനാല്‍ സിപിഎം നിലപാടുകള്‍ അറിയില്ലെന്ന് പ്രകാശ് കാരാട്ട്; വേണമെങ്കില്‍ രേഖകൾ നൽകാമെന്നും കാരാട്ട്

Kerala

എന്‍സിപി മന്ത്രി മാറ്റം: പിണറായി വിജയനെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ശരദ് പവാര്‍ -പ്രകാശ് കാരാട്ട് കൂടിക്കാഴ്ച

India

തൽക്കാലം ജനറൽ സെക്രട്ടറിയില്ല; പ്രകാശ് കാരാട്ട് സിപിഎം കോർഡിനേറ്റർ, പാർട്ടി കോൺഗ്രസ് വരെ കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെ ചുമതല

India

സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറല്‍ സെക്രട്ടറിയില്ല; താല്‍ക്കാലിക ചുമതല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.