ഹുവാന്‍ഷു: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പതിനഞ്ചാം സ്വര്‍ണം. വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിയുടെ സ്വര്‍ണ നേട്ടത്തോടെയാണിത്.
62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ സ്വര്‍ണം നേടിയത്. നേരത്തേ വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. നരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു.
ട്രിപ്പിള്‍ ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലും നേടി. ഡെക്കാത്തലണില്‍ തേജസ്വിന് ശങ്കര്‍ വെള്ളി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: