Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മുതിര്‍ന്നവര്‍ക്ക് പണം ഇരട്ടിയാക്കാന്‍ സുരക്ഷിതമായ എസ്ബിഐയുടെ പദ്ധതി; വന്‍ ഡിമാന്‍റ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപപദ്ധതിയാണ് എസ് ബി ഐയുടെ പണം ഇരട്ടിയാക്കുന്ന പദ്ധതി. കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് ഈ പദ്ധതിയുടെ മെച്ചം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 03:52 pm IST
in Business

മുംബൈ: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപപദ്ധതിയാണ് എസ് ബി ഐയുടെ പണം ഇരട്ടിയാക്കുന്ന പദ്ധതി. കാലാവധി കഴിയുമ്പോള്‍ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് ഈ പദ്ധതിയുടെ മെച്ചം

സഹകരണബാങ്കുകളില്‍ വിശ്വസിച്ചേല്‍പ്പിക്കുന്ന നിക്ഷേപം മുതല്‍ പോലും തിരിച്ചുകിട്ടാതെ തകരുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഇതോടൊണ് എസ് ബിഐയുടെ നിക്ഷേപം ഇരട്ടിയായി തിരിച്ചുകിട്ടുന്ന പദ്ധതിയ്‌ക്ക് ഡിമാന്‍റ് കൂടിയത്. ഫിക്സ‍ഡ് ഡിപ്പോസിറ്റുകളെ കൂടുതൽ ആകർഷകമാക്കാനായി എസ് ബി ഐ അവതരിപ്പിച്ച ‘പണം ഇരട്ടിയാക്കാം’ എന്ന പ്രത്യേക പദ്ധതിയില്‍ ഒട്ടേറെപ്പേരാണ് രാജ്യത്ത് ആകൃഷ്ടരായത്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ കാലാവധി കഴിയുമ്പോൾ നിക്ഷേപിച്ച പണം ഇരട്ടിയായി കൈയിൽ കിട്ടും എന്നതാണ് മെച്ചം.

മുതിർന്ന പൗരന്മാർക്ക് മാത്രമായാണ് സ്പെഷ്യൽ സ്കീം എസ് ബി ഐ അവതരിപ്പിച്ചത്. ഈ സ്കീമിൽ അംഗമാകാനുള്ള അവസാന തിയതി സെപ്തംബര്‍ 30ന് കഴിഞ്ഞെങ്കിലും ഈ നിക്ഷേപപദ്ധതി ഇനിയും നീട്ടാനാണ് സാധ്യത. ജൂൺ 30 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയാണ് സെപ്തംബര്‍ 30 വരെ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. ഈ പദ്ധതിക്ക് ആവശ്യക്കാരുടെ എണ്ണം ഇപ്പോഴും കൂടുതലാണ്.

കോവിഡ് കാലത്ത് തുടങ്ങിയ പദ്ധതി

കൊവിഡ് രൂക്ഷമായ കാലത്താണ് മുതിർന്ന പൗരൻമാർക്കായി എസ് ബി ഐ ഈ സ്പെഷ്യൽ സ്കീം അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. 10 വര്‍ഷം വരെ കാത്തിരുന്നാല്‍ നല്‍കിയ പണം ഇരട്ടിയായി തിരിച്ചുകിട്ടും. ഉയര്‍ന്ന പലിശനിരക്കാണ്. 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ ഈ പദ്ധതിയില്‍ ചേരാന്‍ കഴിയൂ. ഈ പദ്ധതിയില്‍ 7.50 ശതമാനമാണ് പലിശ നിരക്ക്. നെറ്റ് ബാങ്കിംഗ് വഴിയോ യോനോ ആപ്പ് വഴിയോ അതുമല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാം.

Tags: SBIdouble your incomeYono AppFixed deposit scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ബി‌ഐ ക്ലർക്ക് മെയിൻസ് 2025 ഫലം പ്രസിദ്ധീകരിച്ചു; 5,783 ഉദ്യോഗാർത്ഥികൾ ഷോർട്ട്‌ലിസ്റ്റിൽ

India

മൂന്ന് ശക്തമായ ബാങ്കുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ…പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെടുന്നു

India

എസ്ബിഐ യെസ് ബാങ്കിലെ 13 ശതമാനം ഓഹരികള്‍ ജപ്പാന്‍ ബാങ്കിന് വിറ്റത് 8889 കോടി രൂപയ്‌ക്ക്; വരുമോ പുതിയ ബാങ്ക് യുഗം

India

അനിൽ അംബാനിയുടെ മുംബൈയിലെ വസതിയിൽ സിബിഐ റെയ്ഡ്; എസ് ബിഐയില്‍ 2,227 കോടിയുടെ ബാങ്ക് വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് റെയ്ഡ്

Kerala

തിരുവനന്തപുരത്ത് 3 നില കെട്ടിടത്തിന് മുകളില്‍ നിന്നും കൂറ്റന്‍ പരസ്യ ബോര്‍ഡ് നിലം പതിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.