Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

യുക്രൈനിലെ സ്കൈഅപ് എയര്‍ലൈന്‍സ് ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 09:39 pm IST
in Technology

തിരുവനന്തപുരം: യുക്രൈനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സ്കൈഅപ് എയര്‍ലൈനും അവരുടെ മാള്‍ട്ടയിലെ ഉപകമ്പനിയായ സ്കൈഅപ് മാള്‍ട്ടയും വ്യോമയാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ തെരഞ്ഞെടുത്തു. വ്യോമയാന സോഫ്റ്റ് വെയര്‍ രംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിരയിലുള്ള ഐബിഎസിന്റെ പാസഞ്ചര്‍ സര്‍വീസ്  സോഫ്റ്റ് വെയറിലൂടെ (പിഎസ്എസ്) ഉപഭോക്തൃ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സ്കൈഅപ്പിന് കഴിയും.

യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്കൈഅപ്പ് എസിഎംഐ സേവനങ്ങളില്‍ സജീവമായിരുന്നു. മാള്‍ട്ടയിലെ വ്യോമയാന ലൈസന്‍സ് ലഭിച്ചതോടെയാണ് വീണ്ടും ഈ രംഗത്ത് സജീവമായത്. മാള്‍ട്ടയില്‍ നിന്നും യൂറോപ്പിലെ എവിടേക്ക് വേണമെങ്കിലും വിമാനസര്‍വീസ് നടത്താനുള്ള അനുമതിയും സ്കൈഅപ്പിന് ലഭിച്ചു. പിഎസ്എസ് ലഭ്യമാകുന്നതോടെ ലോകോത്തര ഉപഭോക്തൃ സേവനങ്ങള്‍ സ്കൈഅപ്പിന് നല്‍കാനാകും.

മാറി വരുന്ന വിപണിയ്‌ക്കനുസരിച്ച് ഐബിഎസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിരക്ക്, അനുബന്ധ സേവനങ്ങള്‍, എന്നിവ വിവിധ ഡിസ്ട്രിബ്യൂഷന്‍ ചാനലുകള്‍ വഴി നല്‍കാനാകും. മാത്രമല്ല, പ്രധാന കമ്പനിയായ സ്കൈഅപ്പും മാള്‍ട്ടയിലെ ഉപകമ്പനിയും ഒറ്റ പ്ലാറ്റ് ഫോമിലൂടെ പ്രവര്‍ത്തിക്കും. ഇതിലൂടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍റുകള്‍ എന്നിവരിലേക്ക് ഒറ്റ ചാനലിലൂടെ തന്നെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.

ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള പങ്കാളിത്തം ആവേശത്തോടെയാണ് കാണുന്നതെന്ന് സ്കൈഅപ് എയര്‍ലൈന്‍സിന്റെ സിഒഒ ലുഡ്മിള സ്ലോബോദ്യാനിയോക് പറഞ്ഞു. മാറുന്ന വിപണിക്കനുസരിച്ച് സേവനങ്ങള്‍ ഏകീകരിക്കാന്‍ ഐബിഎസിന്റെ ക്ലൗഡ് അടിസ്ഥാന പിഎസ്എസിലൂടെ കഴിയും. ഭാവിയിലേക്കുള്ള സുപ്രധാന സഹകരണമായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.

സ്കൈഅപ്പിന്റെ വ്യോമായാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനുള്ള തീരുമാനം ഏറെ സന്തോഷം പകരുന്നതാണെന്ന് ഐബിഎസ് യൂറോപ്പ്-ആഫ്രിക്ക മേഖലാ മേധാവിയും വൈസ് പ്രസിഡന്‍റുമായ ബെന്‍ജമിന്‍ സിമ്മണ്‍സ് പറഞ്ഞു. കൊവിഡിനെയും യുദ്ധത്തെയും അതിജീവിച്ച് മികവും നൂതനത്വവും നിലനിറുത്താന്‍ ഉത്സാഹിക്കുന്ന സ്കൈഅപ്പുമായുള്ള സഹകരണം ഒരു ബഹുമതിയാണ്. സ്കൈഅപ്പിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നതില്‍ ഐബിഎസിന്റെ സഹകരണവും പിന്തുണയും എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

Tags: ibmIBS SoftwareSkyUp Airlines
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളീയവസ്ത്രത്തിൽ പ്രശോഭിതനായി രാജീവ് ചന്ദ്രശേഖർ ഐബിഎം ഓഫീസില്‍ ; കോട്ടും സ്യൂട്ടുമായി പിണറായി

ഐബിഎമ്മിന്‍റെ ഇന്ത്യയിലെ പ്രഥമ ഏജൻ്റിക് എഐ ഇന്നൊവേഷൻ സെന്റർ, ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുന്ന രാജീവ് ചന്ദ്രശേഖര്‍
Kerala

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച രാജീവ് ചന്ദ്രശേഖറിന് അത് പറയാന്‍ കഴിയും: ‘ആഗോള ഏജൻ്റിക് എഐ വിപ്ലവത്തിന് നേതൃത്വം നൽകാൻ ഇന്ത്യയ്‌ക്കാവും’

Kerala

ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറില്‍ ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്റര്‍ തുറന്നു, പ്രതീക്ഷിക്കുന്നത് 5000 തൊഴിലവസരം

Technology

ഡേറ്റ ആന്‍ഡ് എഐ  മികവിന്റെ കേന്ദ്രം സ്ഥാപിച്ച് ഐബിഎസ് മേധാവിയായി മലയാളിയായ ജോര്‍ജ് വര്‍ഗീസ്

Technology

യാത്രാ സേവനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തുര്‍ക്കി എയര്‍ലൈന്‍ കോറെന്‍ഡണ്‍ ഐബിസുമായി പങ്കാളിത്തത്തില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.