Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

‘എഎസിസിസി’- ആയുഷ് പിജി കൗണ്‍സലിങ് നടപടികള്‍ തുടങ്ങി ഒന്നാം റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇന്ന് 2 മണിവരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 08:41 pm IST
in Education

വിവരങ്ങള്‍ www.aaccc.gov.in- ല്‍
ആദ്യ അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 5 ന്
6-13 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മറ്റിയുടെ (എഎസിസിസി) ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ ആയുഷ് പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. 2023-24 വര്‍ഷത്തെ എംഡി/എംഎസ് ആയുര്‍വേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍. കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ്, ചോയിസ് ഫില്ലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും www.aaccc.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൗണ്‍സലിങ്ങില്‍ ഉള്‍പ്പെട്ട ഗവണ്‍മെന്റ്/എയിഡഡ് കോളേജുകളും കേന്ദ്ര/കല്‍പ്പിത സര്‍വ്വകലാശാലകളും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളും കോഴ്‌സുകളും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റ്/എയിഡഡ് സ്ഥാപനങ്ങളിലെ 15% ഓള്‍ ഇന്ത്യാ ക്വാട്ട സീറ്റുകളിലും കേന്ദ്ര- കല്‍പ്പിത സര്‍വ്വകലാശാലകളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളിലെയും മുഴുവന്‍ സീറ്റുകളിലും കൗണ്‍സലിങ്ങിലൂടെ പ്രവേശനം നേടാം.

ഓണ്‍ലൈന്‍ കൗണ്‍സലിങ്ങില്‍ മൂന്ന് റൗണ്ടുകള്‍ക്ക് പുറമെ സ്‌ട്രേ വേക്കന്‍സി റൗണ്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം റൗണ്ടില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ www.aaccc.admissions.nic.in ല്‍ ഒക്‌ടോബര്‍ രണ്ടിന് 2 മണിവരെ നടത്താം. 5 മണിവരെ ഫീസ് അടയ്‌ക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികളും രാത്രി 11.55 നകം പൂര്‍ത്തിയാക്കണം. ആദ്യ സീറ്റ് അലോട്ട്‌മെന്റ് ഒക്‌ടോബര്‍ 5 ന്. ഒക്‌ടോബര്‍ 6-13 വരെ റിപ്പോര്‍ട്ട് ചെയ്ത് വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവേശനം നേടാം.

രണ്ടാം റൗണ്ടിലേക്കുള്ള രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് ഒക്‌ടോബര്‍ 19-24 വരെ. ചോയിസ് ഫില്ലിങ്, ലോക്കിങ് 20-24 വരെ. അലോട്ട്‌മെന്റ് 27 ന്. റിപ്പോര്‍ട്ടിങ് 28 മുതല്‍ നവംബര്‍ 6 വരെ. ഷെഡ്യൂളുകളിലെ സമയക്രമം പാലിക്കണം.

മൂന്നാം റൗണ്ട് കൗണ്‍സലിങ്ങിലേക്കുള്ള രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് നവംബര്‍ 9-13 വരെ. ചോയിസ് ഫില്ലിങ്, ലോക്കിങ് 10-13 വരെ. അലോട്ട്‌മെന്റ് 16 ന്. റിപ്പോര്‍ട്ടിങ് 17-24 വരെ.
സ്‌ട്രേ വേക്കന്‍സി റൗണ്ടിലേക്കുള്ള ഒഴിവുള്ള സീറ്റുകള്‍ നവംബര്‍ 29 വൈകിട്ട് 5 മണിക്ക് േശഷം പ്രസിദ്ധപ്പെടുത്തും. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 നും ഡിസംബര്‍ 3 നും മധ്യേ ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കണം. അലോട്ട്‌മെന്റ് ഡിസംബര്‍ 6 ന്. 7-13 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.

രജിസ്‌ട്രേഷന്‍ ഫീസ് 2000 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ. തിരികെ ലഭിക്കാവുന്ന സെക്യൂരിറ്റി ഫീസ് 10000 രൂപ. കല്‍പിത സര്‍വ്വകലാശാലകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് എല്ലാ വിഭാഗങ്ങള്‍ക്കും 5000 രൂപ. സെക്യൂരിറ്റി ഫീസ് 50,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.

 

Tags: AYUSHAICCPG Counseling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഷ്‌ട്രീയം നോക്കാതെ രാഷ്‌ട്രപക്ഷത്തുനിൽക്കും: തരൂർ

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കരുതെന്ന മുന്നറിയിപ്പുമായി എഐസിസി

Kerala

രാഹുലിനെ പുറത്താക്കിയേക്കും; കൂടിയാലോചനയിൽ കോൺഗ്രസ്, എംഎൽഎ സ്ഥാനത്തെക്കുറിച്ച് നിർദ്ദേശിക്കാൻ പോലും ഇടയില്ല

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Kerala

ചാണ്ടി ഉമ്മന്‍ എം എല്‍ എയ്‌ക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി

പുതിയ വാര്‍ത്തകള്‍

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.