Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡെബിറ്റ് കാർഡ് ഉപയോക്താക്കളാണോ നിങ്ങൾ?; എങ്കിൽ 10 ലക്ഷം വരെയുള്ള അപകട ഇൻഷുറൻസ് ലഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 11:06 am IST
in India, Technology

ഇന്ന് ഡെബിറ്റ് കാർഡ് ഉപയോക്താക്കൾ അല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. 907 മില്യൺ കാർഡുകൾ രാജ്യത്ത് ഉപയോഗത്തിലുള്ളത്. ഡെബിറ്റ് കാർഡ് മുഖേന ഇൻഷുറൻസും ലഭ്യമാണ് എന്ന കാര്യം പലർക്കും ധാരണയുണ്ടാകില്ല. പത്ത് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് ഡെബിറ്റ് കാർഡുകളിൽ നിന്നും ലഭ്യമാണ്. മിക്ക ഡെബിറ്റ് കാർഡുകളും കോംപ്ലിമെന്ററി അപകട ഇൻഷുറൻസ് ഉറപ്പു നൽകുന്നുണ്ട്.

പേഴ്സണൽ ആക്സിഡന്റ് കവർ, ലയബിളിറ്റി കവർ, പർച്ചേസ് പ്രൊട്ടക്ഷൻ കവർ, ലോസ്/ഡിലേ ഇൻ ബാഗേജ് കവർ എന്നിങ്ങനെ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് നൽകുന്നത് വിവിധ തരം കവറേജുകളാണ്. ഓരോ ഉപയോക്താവിന്റേയും കാർഡ് ടൈപ്പ്, അക്കൗണ്ട് ടൈപ്പ എന്നിവ അനുസരിച്ച് പരിരക്ഷകളും മാറും. ഇൻഷുറൻസ് നിരക്കിലും മാറ്റമുണ്ട്. ആക്സിസ് ബർഗണ്ടി കാർഡ് 15 ലക്ഷത്തെ കവർ നൽകുമ്പോൾ ലിബേർട്ടിയിൽ അഞ്ച് ലക്ഷത്തിന്റെ പരിരക്ഷയെ ലഭിക്കുകയുള്ളു.

എസ്ബിഐ ഡെബിറ്റ് കാർഡുകൾ ആക്സിഡന്റ് ഇൻഷുറൻസും പർച്ചേസ് പ്രൊട്ടക്ഷൻ കവറുമാണ് നൽകുന്നത്. ഇൻഷുറൻസ് തുക, എസ്ബിഐ ഗോൾഡ്, പ്ലാറ്റിനം, പ്രൈഡ് , പ്രീമിയം എന്നീ കാർഡുകൾക്ക് അനുസരിച്ച് മാറ്റം വരും. ഇത് ക്ലെയിം ചെയ്യുന്നതിനായി ബാങ്കിലെത്തി ഫോം പൂരിപ്പിച്ച് നൽകുക. കൂടാതെ അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്, എഫ്‌ഐആർ റിപ്പോർട്ടിന്റെ കോപ്പി, കാർഡ് ഹോൾഡറുടെയും നോമിനിയുടെയും ആധാറിന്റെ കോപ്പി.

Tags: InsuranceDebit CardUsers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ സൗജന്യ അപകട ഇൻഷുറൻസ്; റെമിറ്റ് ആൻഡ് റീടെയ്‌ൻ കാംപെയ്നുമായി ഫെഡറൽ ബാങ്ക്

Health

ആയുര്‍വേദ ചികിത്സയ്‌ക്കും കാഷ്‌ലസ് സൗകര്യം; ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാറായി, ആരോഗ്യരംഗത്ത് സുപ്രധാന നാഴികക്കല്ല്

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

Kerala

കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിച്ചു ; സംസ്ഥാന സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ വേതനം ഉടന്‍ ഉയര്‍ത്തണം -രാജീവ് ചന്ദ്രശേഖര്‍

India

ജനങ്ങളെ വലച്ചുകൊണ്ട് ദേശീയ പണിമുടക്ക് തുടങ്ങി ; സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞ നിലയിൽ ; കെഎസ്ആര്‍ടിസി സര്‍വീസുകളും തടസപ്പെടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.