Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടി അര്‍ച്ചന ഗൗതമിനും പിതാവിനും കോണ്‍ഗ്രസ് ആസ്ഥാനത്ത് ക്രൂരമര്‍ദ്ദം; ‘പൊതുവഴിയില്‍ ബലാല്‍സംഗം’ ചെയ്യപ്പെട്ടതായി നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 09:37 am IST
in India, Bollywood

ന്യൂദല്‍ഹി: വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരെ സന്ദര്‍ശിക്കാനെത്തിയ നടി അര്‍ച്ചന ഗൗതമിനും പിതാവിനും നേരെ എഐസിസി ആസ്ഥാനത്ത് അക്രമണം. 2022ലെ യുപി തിരഞ്ഞെടുപ്പില്‍ മീററ്റിലെ ഹസ്തിനപുരില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിച്ച അര്‍ച്ചനയെ പാര്‍ട്ടി ഓഫീസില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. പിതാവിനൊപ്പം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക എത്തിയ അര്‍ച്ചന ഗൗതമിനെ പുറത്തുവെച്ച് ഒരു സംഘം തടഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയ ഇരുവരേയും മര്‍ദ്ദിച്ചു. പേടിച്ച് മറ്റോരു കാറിന്റെ മറവിലേയക്ക് നീങ്ങി രക്ഷപെടാന്‍ അര്‍ച്ചനയുടെ തലമുടികുത്തില്‍ പിടിച്ച് വലിച്ചിഴച്ചു. പിതാവിനേയും അടിച്ചു. ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റത്. അകത്തേക്ക് കടത്തിവിടരുതെന്ന് നിര്‍ദ്ദേശമുണ്ടന്നു പറഞ്ഞായിരുന്നു ആക്രമണം.
പൊതുമധ്യത്തില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട അനുഭവമായിരുന്നുവന്ന് സംഭവം വിവരിച്ചുകൊണ്ട് അര്‍ച്ചന പറഞ്ഞു.
‘അവര്‍ ഞങ്ങളെ ഓഫീസിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല, ഗേറ്റ് തുറന്നില്ല. നിങ്ങളെ അകത്തേയ്‌ക്ക് വിടണ്ടെന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. അതിനു പിന്നിലെ കാരണം എനിക്കറിയില്ല. ഞാന്‍ അവിടെ നിന്ന് രക്ഷപ്പെട്ടു, ഒരുവിധം ജീവന്‍ രക്ഷിച്ചു. അവരെ അഭിനന്ദിക്കാന്‍ മാത്രമാണ് അവിടെ പോയത്. ബിഗ് ബോസ് അവസാനിച്ചതിന് ശേഷം പാര്‍ട്ടി ഓഫീസ് സന്ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍ എന്നെ നന്നായി സ്വാഗതം ചെയ്യുമെന്ന് കരുതി . എന്നോട് മോശമായി പെരുമാറിയ സ്ത്രീകളും ഉണ്ടായിരുന്നു. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ചേര്‍ത്ത് എന്നെ ഇടിക്കുകയായിരുന്നു, അതിലൊന്നില്‍ ഒളിച്ചിരിക്കാമെന്ന പ്രതീക്ഷിച്ചപ്പോള്‍ അവര്‍ എന്റെ മുടിയില്‍ പിടിച്ച് വലിച്ചു. അത് ഒരു നടുറോഡിലുള്ള ബലാല്‍സംഗത്തില്‍ കുറവായിരുന്നില്ല. ഞാന്‍ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു. അച്ഛന്‍ വല്ലാതെ പേടിച്ചുപോയി. രാഹുല്‍ ഗാന്ധിയില്‍ നിന്നോ പ്രിയങ്ക ഗാന്ധിയില്‍ നിന്നോ ഒരു കോള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ ഇപ്പോള്‍ എനിക്കായി ഒരു നിലപാട് എടുത്തില്ലെങ്കില്‍ ഞാന്‍ തകര്‍ന്നുപോകും. ഞാന്‍ എപ്പോഴും അവരെ പിന്തുണച്ചിട്ടുണ്ട്.’ വികാരാധീനയായ അര്‍ച്ചന ഗൗതം സംഭവം വിവരിച്ചു,

‘ഖത്രോണ്‍ കെ ഖിലാഡി 13’ എന്ന ടിവി ഷോയിലെ മത്സരാര്‍ത്ഥി കൂടിയായ അര്‍ച്ചനയ്‌ക്ക് പ്രിയങ്കാ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സന്ദീപ് കുമാറില്‍ നിന്നും വധഭീഷണിയുണ്ടായതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് 16 ല്‍ പങ്കെടുത്തതിന് ശേഷം നടി അര്‍ച്ചന ഗൗതം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും രസകരമായ മത്സരാര്‍ത്ഥികളില്‍ ഒരാളായി വാഴ്‌ത്തപ്പെട്ടു.

 

Tags: Archana Gautam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.