Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ലഷ്‌കര്‍ ഇതൊയ്ബ തലവന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊന്നു: ശവം കണ്ടെത്തി; ഞെട്ടി ഭീകരരുടെ ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 09:09 pm IST
in World

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിന്‍രെ പ്രധാന ആസൂത്രകന്‍, ഭാരതം കിട്ടണമെന്ന് ആഗ്രഹിച്ച ഏറ്റവും വലിയ ഭീകരന്‍ ഹഫീസ് സെയ്ദിന്റെ മകന്‍ കൊല്ലപ്പെട്ടു
. ലഷ്‌കര്‍ ഇ തൊയിബ തലവന്‍ ഹഫീസ് സെയ്ദിന്റെ മകന്‍ ഇബ്രാഹിം ഹഫീസ് കമാലുദിന്‍ സെയ്ദിന്റെ ശരീരം  പെഷാവറിനടുത്ത് ജാബാവാലിയിലാണ്  കണ്ടെത്തിയത്.

മൂന്നു ദിവസം മുമ്പാണ് കമാലുദിനെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടക്കുകയായിരുന്നു.പാകിസ്ഥാന്‍ മണ്ണില്‍ നടന്ന സംഭവം സൈന്യത്തെയും ഐഎസ്‌ഐയേയും ഞെട്ടിച്ചിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കൊലപാതകത്തിനു പിന്നില്‍ ആരാണ് എന്നതില്‍ വ്യക്തതയില്ല.
തലവന്റെ മകന്റെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ഭീകരരുടെ ലോകം. പാക്കിസ്ഥാനിലെ ഒരു ഡസനിലധികം ഭീകരരെയും അവരുടെ അനുഭാവികളെയും ഐഎസ്‌ഐ സുരക്ഷിത കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തനിക്ക് ഇസ്ഡ് പ്‌ളസ് സുരക്ഷവേണമെന്ന് ഹഫീസ് സെയ്ദ് പട്ടാളത്തോട് ആവശ്യപ്പെട്ടു

Tags: Hafiz Saeed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ പാക് ലഫ്. കേണലും പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഭീകരനുമായ ഇമ്രാന്‍ (ഇടത്ത്) ഇമ്രാന്‍ യാത്ര ചെയ്തിരുന്ന കാര്‍ (നടുവില്‍) ഇമ്രാന്‍റെ നേതാവായ ലഷ്കര്‍ ഇ ത്വയിബ ചീഫ് ഹഫീസ് സയിദ് (വലത്ത്)
India

പഹല്‍ ഗാം ആക്രമണത്തിന് ചുക്കാന്‍ പിടിച്ച പാക് ഭീകരന്‍ ഇമ്രാന്‍ ദയലിനെ അജ്ഞാതന്‍ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കര്‍ നേതാവ് ഹഫീസ് സയ്യിദിന്റെ അനുയായി

World

റാഫേലും എസ്-400ഉം ഇന്ത്യയെ രക്ഷിക്കില്ല, നമ്മൾ ദൽഹി കീഴടക്കി പതാക പാറിപ്പറപ്പിക്കും: ലക്ഷ്യമിടുന്നത് ആഗോള ഇസ്ലാമികവത്കരണമെന്നും അബ്ദുൾ റൗഫ്

World

കുഞ്ഞിലെ തീവ്രവാദത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുക, നവമാധ്യമങ്ങളിൽ ജിഹാദിനായി പേജുകൾ ; പാകിസ്ഥാനിൽ കൂടുതൽ പ്രവർത്തന സജ്ജമായി ലഷ്‌കർ തലവൻ ഹാഫിസ് സയീദ്

India

ഇന്ത്യ എന്റെ വീടും മദ്രസയും ആക്രമിച്ചു, എനിക്ക് ഇപ്പോൾ പ്രതികാരം ചെയ്യാൻ അവകാശമുണ്ടെന്ന് മൗലാന മസൂദ് അസ്ഹർ പറഞ്ഞതായി പാക് മാധ്യമ പ്രവർത്തകൻ

World

താലിബാനെ പേടിച്ച് ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ ലാഹോർ റാലി മാറ്റിവച്ചു ; പാകിസ്ഥാനിലെ തീവ്രവാദികൾക്കിടയിൽ പരക്കെ പരിഭ്രാന്തി 

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.