Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥ; ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരത്ത് കൃഷിയിറക്കാനാകാതെ കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2023, 12:56 pm IST
in Thrissur

കാഞ്ഞാണി: അരിമ്പൂര്‍-അന്തിക്കാട് മേഖലയിലെ പാടശേഖരത്തില്‍ ഇറിഗേഷന്‍ ചാലുകള്‍ സമയ ബന്ധിതമായി വൃത്തിയാക്കാതെ വന്നതോടെ നീരൊഴുക്ക് തടസപ്പെട്ട് ആയിരക്കണക്കിന് ഏക്കര്‍ കോള്‍നിലങ്ങളില്‍ വെള്ളം വറ്റിക്കാന്‍ കഴിയാത്തതിനാല്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഇറിഗേഷന്‍ കനാല്‍ നിറഞ്ഞു കവിഞ്ഞ് കൃഷിയിറക്കിയ പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതും വന്‍തോതിലുള്ള കൃഷിനാശത്തിന് വഴിവയ്‌ക്കുമെന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്.

പുള്ള് – മനക്കൊടി പാടത്തിന് നടുവിലൂടെ കടന്നു പോകുന്ന റോഡിന് ഇരുവശത്തുമായി അരിമ്പൂര്‍, ചാഴുര്‍, അന്തിക്കാട് പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന പാടശേഖരത്തെ ഇറിഗേഷന്‍ കനാലില്‍ ആകെ ചണ്ടിയും, കുളവാഴയും, കരിവാരിയും നിറഞ്ഞു കിടക്കുകയാണ്. ഇത് നീക്കം ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇനിയും തയ്യാറായിട്ടില്ല. വെള്ളം വറ്റിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഇവിടുത്തെ പാടശേഖരങ്ങളില്‍ ഇത്തവണ കൃഷി ഇറക്കാന്‍ താമസിക്കും. ഇതിനിടെ കനാലില്‍ നിന്ന് റോഡിലൂടെ വെള്ളം കവിഞ്ഞൊഴുകി മനക്കൊടി-പുള്ള് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

വെള്ളം റോഡിലൂടെ കവിഞ്ഞൊഴുകി തുടങ്ങിയതോടെ യാത്രക്കാര്‍ക്കും അപകട ഭീഷണിയുണ്ട്. ഇറിഗേഷന്‍ വകുപ്പ് കനാല്‍ സമയബന്ധിതമായി വൃത്തിയാക്കാത്തതാണ് നീരൊഴുക്ക് തടസപ്പെടാന്‍ കാരണമായി പറയുന്നത്. മെയിന്‍ ചാലില്‍ നിന്ന് വെള്ളം കവിഞ്ഞ് ഒഴുകുന്നതിനെ തുടര്‍ന്ന് സമീപത്തെ മനക്കൊടി വാരിയം പടവ് പാടശേഖരം നിറഞ്ഞു. റോഡിന് കുറുകെയുള്ള വെള്ളമൊഴുക്കും റോഡിലെ വെള്ളക്കെട്ടും തുടര്‍ന്നാല്‍ ചാല്‍ബണ്ടും റോഡും തള്ളിപ്പോകാന്‍ ഇടയുണ്ടെന്നാണ് ആശങ്ക.

ഏനാമ്മാവ് റെഗുലേറ്റര്‍ വഴി വെള്ളം സുഗമമായി ഒഴുകി പോകാത്തതാണ് പുത്തന്‍തോട്, മെയിന്‍ ചാല്‍ എന്നിവിടങ്ങളിലെ വെള്ളം നിറഞ്ഞു കവിഞ്ഞ് കോള്‍ കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുന്നത്. ഇറിഗേഷന്‍ വകുപ്പിന്റെ നിരുത്തരവാദപരമായ നടപടികളാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

Tags: ThrissurFarmersAgricultureIrigation department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

60 വയസ്സ് കഴിഞ്ഞ 10,115 പേർക്ക് കൂടി 2,000 രൂപ കർഷക പെൻഷൻ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

നാട്ടികയില്‍ പിടികൂടിയ കഞ്ചാവും മാരകായുധങ്ങളും. ഇന്‍സെറ്റില്‍ വിഷ്ണു
Kerala

മീന്‍പിടുത്തത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം; നാട്ടികയിൽ 7 കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടി: ഒരാൾ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.