Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഗണപതി മിത്തല്ല’എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് സ്പീക്കറുടെ മുന്നിലെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 05:48 pm IST
in Kerala

കണ്ണൂർ: ഗണപതി ഭഗവാനെ അവഹേളിച്ച് പ്രസ്താവന നടത്തിയ സ്പീക്കര്‍ ഷംസീറിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി യുവാവ്. സഹകരണ ബാങ്ക് ഓഫീസ് ഉദ്ഘാടനത്തിനെത്തിയ സ്പീക്കർക്ക് മുൻപിലേക്ക് ഗണപതി മിത്തല്ല എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് യുവാവ് എത്തുകയായിരുന്നു.

കിളിയന്തറ സർവ്വീസ് സഹകരണ ബാങ്ക് ആനപ്പന്തിക്കവല പ്രഭാത-സയാഹ്ന ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനവും കിളിയന്തറ- നിരങ്ങൻ ചിറ്റയിൽ ആരംഭിക്കുന്ന റബ്ബർ പാൽ സംഭരണ ഗ്രേഡ് ഷീറ്റ് നിർമ്മാണ യൂണിറ്റിന്റെ ശില സ്ഥാപനവും നിർവഹിക്കാനെത്തിയതായിരുന്നു സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ വിളക്ക് തെളിക്കുന്നതിനിടെ ഗണപതി മിത്തല്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. സംഭവത്തിന് പിന്നാലെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നുമായിരുന്നു സ്പീക്കറുടെ പ്രസ്താവന. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങളെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇസ്ലാം ഗ്രന്ഥം പുരോഗമനകാഴ്ചപ്പാട് മുന്നോട്ട് വെയ്‌ക്കുന്ന ഗ്രന്ഥമാണെന്നതുള്‍പ്പെടെ ഇസ്ലാമിനെ പല രീതിയിലും പുകഴ്‌ത്തിപ്പറയുന്ന ഷംസീറിന്റെ പഴയ കാല വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പ്രതിഷേധം ഉയര്‍ന്നുവന്നത്.  സ്ത്രീകള്‍ക്ക് പരിരക്ഷ നല്‍കുന്ന മതമാണ് ഇസ്ലാമെന്ന് പറഞ്ഞ ഷംസീറിനെതിരെ മതം നല്‍കേണ്ടത് പരിരക്ഷയല്ല, തുല്ല്യതയാണ് സ്ത്രീകള്‍ക്ക് നല്‍കേണ്ടതെന്ന  ഒരു മാധ്യമപ്രവര്‍ത്തകയുടെ പ്രതികരണത്തോട് ഉത്തരം മുട്ടുന്ന ഷംസീറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഹൈന്ദവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ സ്പീക്കറിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധമായിരുന്നു അലയടിച്ചത്.

 

Tags: Lord GaneshaSpeaker A.N.Shamseerganesha not a mythGanapati not a mythganapti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

ഗണപതിക്ക്‌ ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

Samskriti

കടബാധ്യതയിൽ നിന്ന് മോചനത്തിന് ഈ ഭാവത്തിലുള്ള ഗണപതിയെ ഭജിക്കാം: വഴിപാടുകൾ ഇവ

Kerala

മാങ്കൂട്ടത്തില്‍ കേസ്: എംഎല്‍എ പരാതി നല്‍കി; സ്പീക്കര്‍ നടപടിയെടുത്തേക്കും

Spiritual

വീടിനുള്ളിൽ ഗണേശ വിഗ്രഹങ്ങൾ വീട്ടില്‍ വയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.