Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാനഡയില്‍ ഭീഷണിയുണ്ട് ; ഇന്ത്യയിലെ വിഘടനവാദികളെ കാനഡ സഹായിക്കുന്നു: കേന്ദ്രമന്ത്രി ജയശങ്കര്‍

കാനഡയില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയരുന്നുവെന്നും ഇന്ത്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന ശക്തികൾക്ക്‌ കാനഡ വലിയ സഹായം നൽകുന്നുവെന്നും തുറന്നടിച്ച് വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 04:14 pm IST
in India

ന്യൂയോർക്ക്‌: കാനഡയില്‍ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി ഉയരുന്നുവെന്നും ഇന്ത്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന ശക്തികൾക്ക്‌ കാനഡ വലിയ സഹായം നൽകുന്നുവെന്നും തുറന്നടിച്ച് വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് കാന‍ഡ നല്‍കുന്ന പിന്തുണയെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു യുഎസില്‍ പര്യടനം നടത്തുന്ന വിദേശകാര്യമന്ത്രി.

“ഇന്ത്യന്‍ കോൺസുലേറ്റുകൾ കാനഡയില്‍ ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പ്രത്യക്ഷമായി ഇടപെടുംവിധമുള്ള പരാമർശങ്ങളും വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ഉണ്ടാകുന്നു”. -ന്യൂയോർക്കിലെ പൊതുപരിപാടിയില്‍ ജയ്‌ശങ്കർ പറഞ്ഞു.യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ സംഘടന സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ (എസ് എഫ് ജെ) നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ഈയിടെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടപെടുന്ന ഒട്ടേറെ പ്രസ്താവനകള്‍ നടത്തിയിരുന്നു. പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി സ്വതന്ത്ര ഖലിസ്ഥാന്‍ രാഷ്‌ട്രമാക്കി മാറ്റുന്നതിന് വേണ് ഹിതപരിശോധന വരെ ഈ സംഘടന നടത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഈ പരാമര്‍ശം.

ഭീകരവാദ ശക്തികൾക്കെതിരെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും ജയ്‌ശങ്കർ കുറ്റപ്പെടുത്തി. കാനഡ നൽകുന്ന ഏത്‌ തെളിവിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്താൻ ഇന്ത്യ തയ്യാറാണെന്നും ജയശങ്കര്‍ പറഞ്ഞു. കാനഡയില്‍ വെച്ച് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ മരണത്തില്‍ ഇന്ത്യയ്‌ക്കെതിരെ ചില തെളിവുകളുണ്ടെന്ന കാനഡയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്‍റ ഈ മറുപടി.

.അതിനിടെ, ക്യാനഡയിൽ പാർലമെന്റ്‌ സ്പീക്കർ ആന്റണി റോട്ട രാജിവച്ചു. രണ്ടാം ലോകയുദ്ധത്തിൽ ഹിറ്റ്‌ലറുടെ നാസി സേനയുടെ ഭാഗമായി ജൂതവംശഹത്യയിൽ പങ്കെടുത്ത ഉക്രയ്‌ൻ സൈനികനെ ആദരിച്ചതുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായതോടെയാണ്‌ രാജി.

Tags: IndiaCanadaGurpatwant Singh PannunindiaCanadakhalistanusS JaishankarIndiaCanadadiplomaticwarHardeep Singh Nijjar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.