Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഫോട്ടോഷോപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്‌പേസ് കളയാൻ നിക്കണ്ട; ഫോട്ടോഷോപ്പ് വെബിൽ സേവനം ലഭ്യമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 10:35 am IST
in Technology

ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിന് വേണ്ടി അഡോബിയുടെ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പ് ആകും പലരും ഉപയോഗിക്കുന്നത്. മികച്ച രീതിയിൽ ചിത്രം എഡിറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ജനപ്രീതി നേടാൻ കാരണം. എന്നാൽ ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകും വിധത്തിൽ ഫോട്ടോഷോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇനി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ല.

വെബ് ബ്രൗസർ ഉപയോഗിച്ച് ഫോട്ടോഷോപ്പ് വെബ്‌സൈറ്റ് സേവനം ലഭ്യമാകുമെന്ന അറിയിച്ചിരിക്കുകയാണ് കമ്പനി. ഫോട്ടോഷോപ്പിൽ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസത്തോളം ഇതിൽ സൗജന്്യമായി ഉപയോഗിക്കാനാകും. ക്രോം, ഫയർഫോക്‌സ്,എഡ്ജ് എന്നിങ്ങനെ ചില ബ്രൗസറുകളിൽ മാത്രമാകും ഫോട്ടോഷോപ്പ് വെബ് ലഭ്യമാകുക.

https://photoshop.adobe.com/discover എന്ന യുആർഎൽ ഉപയോഗിച്ച് സേവനം ലഭ്യമാകുന്നതാണ്. ഡെസ്‌ക്ടോപ്പ് ഫോട്ടോഷോപ്പിലെ മുഴുവൻ ടൂളുകളും ഇതിൽ ലഭിക്കില്ല. പാച്ച് ടൂൾ, പെൻ ടൂൾ എന്നിങ്ങനെയുള്ള അത്യാവശ്യ ടൂളുകളാകും ഇതിൽ ലഭ്യമാകുക.

Tags: TechPgotoshop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ലാപ്ടോപ്പിൽ വെള്ളം കയറി കേടായോ? പരിഹാരം ഇതാ

Technology

ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ ക്വാളിറ്റി കുറയുന്നതില്‍ നിരാശരാകാറുണ്ടോ?; പിന്നിലെ കാരണമിതാണ്…!

Technology

വാട്ട്‌സ്ആപ്പ് ചാറ്റിലെ സന്ദേശം കണ്ടെത്താൻ സ്‌ക്രോൾ ചെയ്ത് ബുദ്ധിമുട്ടുകയാണോ നിങ്ങൾ? പരിഹാരമുണ്ട്…!; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

India

ടാറ്റായുടെ 100-ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലേക്ക്; ലക്ഷ്യം ഒറ്റ ചാർജിംഗിൽ 200 കിലോമീറ്റർ യാത്ര

India

വീഡിയോകളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചത് അറിയിച്ചില്ലെങ്കിൽ ക്രിയേറ്റർമാർക്ക് പണി കിട്ടും; സുപ്രധാന നീക്കവുമായി യൂട്യൂബ്

പുതിയ വാര്‍ത്തകള്‍

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

നവകേരള യാത്രയ്‌ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ക്ഷേത്ര ഭാരവാഹികളെ ക്ഷണിച്ച് ഈദ് സോഷ്യലുമായി ജമാഅത്തെ ഇസ്ലാമി ; ക്ഷണം നിരസിച്ച് അരയ സമാജം ; മാറാട്ടെ മണൽത്തരികൾ പോലും ക്ഷമിക്കില്ലെന്ന് ശശികല ടീച്ചർ

ഇ ഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമം: പ്രതികളെ കൊണ്ടുവന്ന് തെളിവെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.