Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ ഫുഡ് ആന്‍ഡ് ആര്‍ട്ട് സ്ട്രീറ്റ് ഉടന്‍ ആരംഭിക്കും

എംഎല്‍എ എച്ച്.സലാം, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെകെ ജയമ്മ, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, അവലോകന യോഗവും ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 04:49 pm IST
in Alappuzha

ആലപ്പുഴ: നഗരസഭ സിവില്‍സ്റ്റേഷന്‍ വാര്‍ഡിലെ ലൈറ്റ് ഹൗസിനു സമീപം എലിഫന്റ് ഗേറ്റ് റോഡ് വൈകുന്നേരം 5 മണിമുതല്‍ രാത്രി 12 മണിവരെ ഫുഡ് ആര്‍ട്ട് സ്ട്രീറ്റാക്കുന്ന പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം.

തെരുവിനെ പൂര്‍ണ്ണമായും സൗന്ദര്യവല്‍ക്കരിച്ച്, പാര്‍ക്കിംഗ് ഏരിയകളും, ഹട്ടുകളും, കലാ സന്ധ്യകള്‍ക്കുള്ള വേദിയും, കുട്ടികള്‍ക്കുള്ള കളി സ്ഥലങ്ങളും, കളറിങ് ഫ്‌ലോറുകളും, മൂവബിള്‍ ഫുഡ് ട്രക്കുകള്‍, ഐസ് ക്രീം ജ്യൂസ് സ്‌പോട്ടുകളും, കളികളും, പരിപാടികളും കാണാന്‍ കഴിയുന്ന പ്രൊജക്ടര്‍ സ്‌ക്രീന്‍ സൗകര്യം, ആര്‍ട്ട് ഫോട്ടോഗ്രാഫി, എക്‌സിബിഷന്‍ ഏരിയ, സാംസ്‌കാരിക പരിപാടികള്‍ക്കും കൂട്ടായ്‌മകള്‍ക്കുമായ് ആംഫി തിയേറ്റര്‍, മനോഹരമായ അലങ്കാര ദീപങ്ങള്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ഫുഡ് ട്രക്ക് അടക്കം ഒരുക്കുന്ന ഫുഡ് -ആര്‍ട്ട് സ്ട്രീറ്റ് പദ്ധതിയാണ് സര്‍ക്കാര്‍ അനുമതി പ്രകാരം ആരംഭിക്കുന്നത്.

പൊതു സൗകര്യങ്ങള്‍ ക്രമീകരിച്ച് , പരിപാലനം പൂര്‍ണ്ണമായും നഗരസഭ ഏറ്റെടുത്ത് പിഡബ്ലിയുഡി നിരത്തുവിഭാഗവുമായി അടിയന്തിരമായി എംഒയു ഒപ്പു വക്കുന്നതിനും, പ്രവര്‍ത്തിക്കായി ആലപ്പുഴ നിര്‍മ്മിതി കേന്ദ്രം തയ്യാറാക്കിയ 45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനും തീരുമാനമായി.

എംഎല്‍എ എച്ച്.സലാം, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെകെ ജയമ്മ, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, അവലോകന യോഗവും ചേര്‍ന്നു. നിര്‍മ്മാണത്തിന്റെ ഘട്ടത്തില്‍ തടസ്സങ്ങള്‍ ഉണ്ടാകാത്ത തരത്തില്‍ മുന്നൊരുക്കങ്ങള്‍ ക്രമീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി ചിത്രം നിര്‍ദ്ദിഷ്ട ഫുഡ് ആന്‍ഡ് ആര്‍ട്ട് സ്ട്രീറ്റ്.

 

Tags: Food Street
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കേന്ദ്ര സഹായത്തോടെ സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകള്‍ ആധുനികവത്ക്കരിക്കുന്നു, ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.