ഹുവാന്‍ഷു: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ നിന്നും ഇന്ത്യന്‍ പുരുഷ ടീം പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ സൗദി അറേബ്യയോടാണ് പരാജയപ്പെട്ടത്.
മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് സൗദി അറേബ്യ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സൗദി ഗോള്‍ നേടി. 51, 57 മിനിട്ടുകളില്‍ മാരന് ആണ് സൗദിക്ക് വേണ്ടി ഗോള വല കുലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: