Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; ചരിത്രമെഴുതി ഇന്ത്യയുടെ അശ്വാഭ്യാസ ടീം; നേട്ടം 41 വര്‍ഷത്തിന് ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 05:05 pm IST
in Sports

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം നേടി ഇന്ത്യ. അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ 41 വര്‍ഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്.  അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യന്‍ നേട്ടം.
സുദിപ്തി ഹജേല, ദിവ്യകൃതി സിങ്ങ്, ഹൃദയ് ഛെദ്ദ, അനുഷ് അഗര്‍വാള എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. ചൈനയ്‌ക്ക് വെള്ളിയും ഹോങ്കോങ് വെങ്കലവും കരസ്ഥമാക്കി.

1986ല്‍ നേടിയ വെങ്കലമാണ് ഡ്രസ്സേജ് ഇനത്തില്‍ ഇന്ത്യ ഇതിനുമുമ്പ് അവസാനമായി നേടിയ ഏഷ്യന്‍ ഗെയിംസ് മെഡല്‍. 1982ല്‍ നടന്ന ഗെയിംസില്‍ വ്യക്തിഗത, ടീം ഇനങ്ങളിലായി മൂന്ന് സ്വര്‍ണം ലഭിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 14-ാം മെഡലാണ് കരസ്ഥമാക്കിയിരിക്കുന്നത്.

നാലാംദിനമായ ഇന്ന് സെയ്‌ലിങ്ങില്‍ നേഹ ഠാക്കൂര്‍ വെള്ളിയും ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലവും സ്വന്തമാക്കിയിരുന്നു.
നിലവില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പെടെ 14 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. മെഡല്‍ നിലയില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. 45 സ്വര്‍ണം നേടിയ ആതിഥേയരായ ചൈനയാണ് ഒന്നാമത്. കൊറിയ 12 സ്വര്‍ണവുമായി രണ്ടാമതും, ജപ്പാന്‍ ആറ് സ്വര്‍ണവുമായി മൂന്നാമതുമുണ്ട്.

വുഷു താരങ്ങളായ സൂര്യ ഭാനു പ്രതാപ് സിങ്, സൂരജ് യാദവ് എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ബോക്‌സിങ് താരം സച്ചിന്‍ പ്രീ ക്വാര്‍ട്ടറിലും കടന്നിട്ടുണ്ട്. പുരുഷന്മാരുടെ സ്‌ക്വാഷ് ഗ്രൂപ്പ് ഇനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ സിംഗപ്പൂരിനെ തോല്‍പിച്ചു.
പുരുഷന്മാരുടെ 100 മീറ്റര്‍ റിലേ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശ് ഉള്‍പ്പെട്ട ടീം നാലാമതായി ഫിനിഷ് ചെയ്ത് ഫൈനലില്‍ കടന്നു.

പുരുഷ ഹോക്കിയില്‍ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടി. ഗ്രൂപ്പ് മത്സരത്തില്‍ സിങ്കപ്പുരിനെ ഒന്നിനെതിരേ 16 ഗോളുകള്‍ക്ക് തകര്‍ത്തു.  ജൂഡോ വനിതാ വിഭാഗത്തില്‍ തൂലിക മന്നും പുരുഷ വിഭാഗത്തില്‍ അവതാര്‍ സിങ്ങും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 4×100 മെഡ്‌ലെ റിലേയില്‍ ഇന്ത്യയുടെ നീന്തല്‍ ടീം ഫൈനലിലെത്തിയിട്ടുണ്ട്. ഹീറ്റ്‌സില്‍ രണ്ടാം സ്ഥാനം നേടിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

Tags: INDIAN TEAMHangzhou Asian Gamesequestrian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

കിവീസിനെതിരായ പരമ്പര; ഭാരത ടീമിനെ ഇന്നറിയാം

Cricket

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ഭാരതടീം ആയി

പുതിയ വാര്‍ത്തകള്‍

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.