Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി പൊന്നോണപ്പകിട്ട് 2023 ഇന്ന്; വൈകിട്ട് 5 ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും, പ്രമുഖർക്ക് ആദരം

സ്വന്തം പ്രയത്നം കൊണ്ട് വ്യത്യസ്ത തലങ്ങളില്‍ കഴിവ് തെളിയിച്ച പ്രമുഖരെയും ജന്മഭൂമി അനുമോദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2023, 11:41 am IST
in Kerala, Pathanamthitta

തിരുവല്ല: ജന്മഭൂമി ശബരിഗിരി എഡിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൊന്നോണപ്പകിട്ട് 2023 ഇന്ന് തിരുവല്ല വിജയാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. വൈകിട്ട് 5 ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖര്‍ക്ക് അദ്ദേഹം പുരസ്‌കാരം നല്‍കും.

സഞ്ജയ് വര്‍ഗീസ് (സൂര്യകീര്‍ത്തി പുരസ്‌കാരം), ഡോ. സി. പാപ്പച്ചന്‍ (ആരോഗ്യകീര്‍ത്തി), അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി (തന്ത്രകീര്‍ത്തി), സി. അശോക് (വിദ്യാകീര്‍ത്തി), കെ.പി. വിജയന്‍ (വ്യവസായകീര്‍ത്തി), ആര്‍. ഗോപകുമാര്‍ (ജ്യോതിഷകീര്‍ത്തി), പി.വി. പ്രസാദ് (ജ്ഞാനകീര്‍ത്തി), ബി.ജി. ഗോകുലന്‍ (നേത്രകീര്‍ത്തി), അഡ്വ. അനില്‍ വിളയില്‍ (നിയമകീര്‍ത്തി), വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ (വിജ്ഞാനകീര്‍ത്തി), ഡോ. നിരണം രാജന്‍ (കാഥികകീര്‍ത്തി) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

സ്വന്തം പ്രയത്നം കൊണ്ട് വ്യത്യസ്ത തലങ്ങളില്‍ കഴിവ് തെളിയിച്ച പ്രമുഖരെയും ജന്മഭൂമി അനുമോദിക്കും. 35 ാമത് മലേഷ്യന്‍ അന്തര്‍ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ലതിക ജ്യോതിസ്, വേദിക് സയന്‍സില്‍ പിഎച്ച്ഡി നേടിയ നാരങ്ങാനം മഠത്തുംപടി സ്വദേശിയായ ടി.ജി. അനന്ദുകൃഷ്ണന്‍ എന്നിവരെയാണ് അനുമോദിക്കുന്നത്.

ജന്മഭൂമി പൊന്നോണപ്പകിട്ടിന്റെ ഭാഗമായി മഴുക്കീര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ആറന്മുള പള്ളിയോടക്കരകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തില്‍ വിജയികളായ കീക്കൊഴുര്‍ വയലത്തലക്കര, കീഴ്‌വന്‍മഴി, കോയിപ്രം, പൂവത്തൂര്‍ കിഴക്ക് എന്നീ കരകള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കും.

അത്തപ്പൂക്കള മത്സര വിജയികളായ ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം, കോന്നി ശബരി ബാലികാസദനം, മുഹമ്മ കൊച്ചുവേളി കലാപ്പുറം ഹരിതലക്ഷ്മി, മാവേലിക്കര തട്ടാരമ്പലം ആഞ്ഞിലിപ്ര ലാവണ്യത്തില്‍ ശ്രവ്യ സുരേഷ് നായര്‍, ബുധനൂര്‍ മാനാംപുറത്ത് അദൈ്വത് ഹരി, തിരുവല്ല വള്ളംകുളം മേലേതില്‍ ദേവദത്തന്‍ എസ്., കല്ലിശ്ശേരി മഴുക്കീര്‍ ആനക്കുഴിയില്‍ ശ്രേയ എസ്. നായര്‍, ബുധനൂര്‍ മാനാംപുറത്ത് എം. സാകേത് ഹരി എന്നിവര്‍ക്കും സമ്മാനം നല്‍കും.

Tags: thiruvallaJanmabhumiPonnonapakitt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്
Kerala

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

Kerala

ഇത്തവണ തിരുവല്ലയില്‍ വിജയം വിലയ്‌ക്കെടുക്കാനാവില്ല; എന്‍ഡിഎയുടെ ശക്തമായ വേരോട്ടം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നു

നിരണത്ത് കായിക പ്രേമികള്‍ മുന്‍കൈയ്യെടുത്ത് സജ്ജമാക്കിയ ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

നിരണം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.