Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതില്‍ പ്രതിരോധ, വ്യോമ മേഖലകള്‍ പ്രധാനം: രാജ് നാഥ് സിംഗ്

വ്യോമസേനയുടെ ആവ്‌റോ വിമാനങ്ങള്‍ക്ക് പകരമായി 56 എയര്‍ബസ് സി-295 വിമാനങ്ങള്‍ വാങ്ങുന്നതിനാണ് എയര്‍ബസുമായി കരാര്‍ ഉളളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 10:16 pm IST
in India

ലക്‌നൗ: സി 295 വിമാനം വ്യോമസേനയുടെ ഭാഗമാകുന്നത് സേനയ്‌ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള രണ്ട് പ്രധാന സ്തംഭങ്ങളാണ് പ്രതിരോധ, വ്യോമ മേഖലകളെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹിന്ദനിലുള്ള വ്യോമസേന താവളത്തില്‍ ഇന്ന് ആദ്യത്തെ സി-295 എം ഡബ്ലിയു ചരക്ക് വിമാനം ഔപചാരികമായി സേനയുടെ ഭാഗമായി ഉള്‍പ്പെടുത്തുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

നേരത്തേ തയാറാക്കിയിട്ടിയില്ലാത്ത ലാന്‍ഡിംഗ് ഗ്രൗണ്ടുകളില്‍ നിന്ന് പറന്നുയരാനും ഇറങ്ങാനും ഈ വിമാനത്തിന് കഴിയും. ഇത് എച്ച്എസ്-748 ആവ്‌റോ വിമാനത്തിന് പകരമാകുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയും മറ്റ് പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

വ്യോമസേനയുടെ ആവ്‌റോ വിമാനങ്ങള്‍ക്ക് പകരമായി 56 എയര്‍ബസ് സി-295 വിമാനങ്ങള്‍ വാങ്ങുന്നതിനാണ് എയര്‍ബസുമായി കരാര്‍ ഉളളത്. കരാര്‍ പ്രകാരം, എയര്‍ബസ് സെവില്ലിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് പറക്കുന്ന സ്ഥിതിയില്‍ ആദ്യത്തെ 16 വിമാനങ്ങള്‍ എത്തിക്കും. ഇരു കമ്പനികളും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് നാല്‍പത് വിമാനങ്ങള്‍ നിര്‍മ്മിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യും.

ഈ മാസം 13ന് എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയുടെ സാന്നിധ്യത്തില്‍ സ്പെയിനിലെ സെവില്ലില്‍ വച്ച് ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് ആദ്യത്തെ സി-295 എം ഡബ്ലിയു ചരക്ക് വിമാനം കൈമാറിയിരുന്നു. സി295 വിമാനം 71സൈനികരെയോ 50 പാരാട്രൂപ്പര്‍മാരെയോ ഉള്‍ക്കൊളളിച്ച് ഭാരമേറിയ വിമാനങ്ങള്‍ക്ക് പ്രവേശിക്കാനാകാത്ത സ്ഥലങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സഹായകമാണ്.

നേരത്തെ, പ്രതിരോധമന്ത്രി ദ്വിദിന ഭാരത് ഡ്രോണ്‍ ശക്തി- 2023 ഉദ്ഘാടനം ചെയ്തു. 75-ലധികം ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും പരിപാടിയില്‍ പങ്കെടുക്കുന്നു. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന വകുപ്പുകള്‍, പൊതു, സ്വകാര്യ വ്യവസായങ്ങള്‍, സായുധ സേന, അര്‍ദ്ധസൈനിക വിഭാഗം, സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്നു. 2030-ഓടെ ആഗോള ഡ്രോണ്‍ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ഭാരത് ഡ്രോണ്‍ ശക്തി കുതിപ്പ് നല്‍കും.

 

Tags: Rajnath Singhc 295Aeroplaneairforce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.