Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍ കി ബാത്തില്‍ ഭാരതീയ ശാസ്ത്രീയ സംഗീതത്തെ സ്നേഹിക്കുന്ന അന്ധയായ ജര്‍മ്മന്‍ ഗായിക കസാന്ദ്ര മേയിനെ പരിചയപ്പെടുത്തി മോദി

മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ മോദി ഇക്കുറി പങ്കുവെച്ചത് ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്ന കസാന്ദ്ര മേ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2023, 07:15 pm IST
in India

ന്യൂദല്‍ഹി: മന്‍ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ മോദി ഇക്കുറി പങ്കുവെച്ചത് ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്ന കസാന്ദ്ര മേ എന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയെ. അന്ധയായ ഈ ഗായിക മനോഹരമായി ഭാരതീയ ശാസ്ത്രീയ സംഗീതം പാടുമെന്ന് മേ ആലപിച്ച ഒരു ഗാനം പങ്കുവെച്ചുകൊണ്ട് മോദി പറഞ്ഞു.

ഭാരതത്തിന്റെ സംസ്കാരവും സംഗീതവും കൂടുതല്‍ ആഗോളമായി മാറിക്കൊണ്ടിരിക്കുന്നതിന് ഒരു ഉദാഹരണമായാണ് കസാന്ദ്ര മേയെ മോദി പരിചയപ്പെടുത്തിയത്. “അവരുടെ ശബ്ദത്തില്‍ ദൈവത്തെക്കുറിച്ചുള്ള അടുപ്പം കാണാം. 21കാരിയായ കസാന്ദ്ര മേ ഇതുവരെ ഭാരതം സന്ദര്‍ശിച്ചിട്ടില്ല. പക്ഷെ അവര്‍ ഭാരതീയ സംഗീതത്തെ അത്രമേല്‍ സ്നേഹിക്കുന്നു.” – മോദി പറഞ്ഞു. 105ാമത്തെ മന്‍ കി ബാത്ത് എപ്പിസോഡായിരുന്നു ഞായറാഴ്ച നടന്നത്.

“ഭാരതീയ സംഗീതത്തോടുള്ള അവരുടെ ആവേശം നമുക്കും പ്രചോദനമാണ്. ഭാരതം സന്ദര്‍ശിക്കാത്ത ഒരാളാണ് ഇത്രയും ആവേശത്തോടെ ഭാരതീയ സംഗീതത്തെ സ്നേഹിക്കുന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കസാന്ദ്ര മേ പാടിത്തുടങ്ങിയിരുന്നു. പക്ഷെ ഭാരതീയ സംഗീതം അവര്‍ പരിചയപ്പെടുന്നത് അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. പക്ഷെ കേട്ട മാത്രയില്‍ അവര്‍ അതില്‍ മുങ്ങിപ്പോയി. സംസ്കൃതം, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, അസം, മറാഠി, ഉര്‍ദു തുടങ്ങിയ നിരവധി ഭാരതീയ ഭാഷകളില്‍ അവര്‍ പാടാറുണ്ട്.”- മോദി പറഞ്ഞു. കസാന്ദ്ര മേ കന്നഡയില്‍ പാടിയ പാട്ടും മോദി മന്‍ കി ബാത്തില്‍ പങ്കുവെച്ചു.

Tags: Mann Ki BaatGerman SingerCassandra Maeblind German SingerIndian Music
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐ ഉച്ചകോടി: ഭാരതത്തിന്റെ കഴിവ് ലോകം കണ്ടു: പ്രധാനമന്ത്രി

Kerala

മഹാമാഘ മഹോത്സവം മഹത്തായ സംസ്‌കാരത്തിന്റെ പ്രവാഹം: പ്രധാനമന്ത്രി

Entertainment

ലത മങ്കേഷ്ക്കറോട് 60 വയസിൽ പാട്ട് നിർത്തണം എന്ന് പറഞ്ഞ യേശുദാസ് 80 വയസിലും പാടുന്നു

India

മൻ കീ ബാത്ത്‌: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്‌ മാന്നാറിലെ ഉരുളി -മോദി, മാഹിയെക്കുറിച്ചും പരാമർശം

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി
India

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി; മാവോയിസ്റ്റ് പ്രദേശങ്ങളില്‍ വെളിച്ചമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.