Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മോഹൻലാൽ ആരാധകർ ‘ലിയോ’ ബഹിഷ്ക്കരിക്കുമെന്ന് പ്രചരണം, വ്യാജമോ?

വിജയ് ആരാധകര്‍ മോഹന്‍ലാലിനെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്നും അതിനാല്‍ കേരളത്തില്‍ ലിയോ ബഹിഷ്കരിക്കപ്പെടുമെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇതില്‍ ആദ്യത്തെ ക്യാംപെയ്ന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 01:24 pm IST
in Entertainment

പ്രധാനമായും വിജയ്, അജിത്ത് ആരാധകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ക്യാംപെയ്നുകളുമാണ് ഇവിടെ നടക്കാറ്. ഇപ്പോഴിതാ പുതിയ വിജയ് ചിത്രം ലിയോയുടെ റിലീസ് അടുത്തിരിക്കെ അത്തരം ക്യാംപെയ്നുകളും ഫാന്‍ ഫൈറ്റുകളും വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ഹാഷ് ടാഗ് ക്യാംപെയ്നില്‍ കേരളവും മോഹന്‍ലാലുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്!

വിജയ് ആരാധകര്‍ മോഹന്‍ലാലിനെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്നും അതിനാല്‍ കേരളത്തില്‍ ലിയോ ബഹിഷ്കരിക്കപ്പെടുമെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇതില്‍ ആദ്യത്തെ ക്യാംപെയ്ന്‍. കേരള ബോയ്‌കോട്ട് ലിയോ (#KeralaBoycottLEO) എന്ന ടാഗില്‍ ആരംഭിച്ച ക്യാംപെയ്ന്‍ എക്സില്‍ വേഗത്തില്‍ തന്നെ ട്രെന്‍ഡിംഗ് ടാഗ് ആയി മാറിയിരുന്നു. എന്നാല്‍ ഏറെ വൈകാതെ അതിനേക്കാള്‍ കൂടുതല്‍ പോസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു ടാഗും എക്സിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലേക്ക് എത്തി. കേരളം ലിയോയെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്ന #കേരളWelcomesLeoROAR എന്ന ടാഗ് ആയിരുന്നു ഇത്.

#Lalettan fans will fully boycott all movies starring vijay & Not only us , ENTIRE KERALA PEOPLE WILL BOYCOTT .. True keralites will against Leo !!!!

Its not a comedy statement !

You will see it #KeralaBoycottLeo pic.twitter.com/5qqOJf0btf

— ജെയിംസ് കുട്ടി (@PakkiriOfficial) September 22, 2023

 

മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ ലിയോയ്‌ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത് തമിഴ്നാട്ടിലെ മറ്റു ചില സൂപ്പര്‍താരങ്ങളുടെ ആരാധകരാണെന്നാണ് രണ്ടാമത്തെ ടാഗ് പ്രചരിപ്പിക്കുന്നവരുടെ വാദം. കേരളത്തിലെ മോഹന്‍ലാല്‍ ആരാധകരുടെ പ്രധാന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊന്നും എക്സിലെ ഈ പോര് സംബന്ധിച്ച പോസ്റ്റുകളോ അഭിപ്രായങ്ങളോ ഒന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം തമിഴ് സിനിമാ ആരാധകര്‍ എക്സില്‍ നടത്തിയ ഒരു ലൈവ് ഓഡിയോ ചര്‍ച്ചയ്‌ക്കിടയിലെ (മുന്‍പ് ട്വിറ്റര്‍ സ്പേസസ്) പരാമര്‍ശത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ ഹാഷ് ടാഗ് പോര് ആരംഭിച്ചതെന്നാണ് സൂചന. ജയിലറിന്റെ കേരളത്തിലെ വന്‍ വിജയത്തിലെ മോഹന്‍ലാല്‍ ഘടകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നാണ് പോര് ആരംഭിച്ചതെന്ന് അറിയുന്നു.

BEWARE ⚠️ By Putting @Mohanlal ettan 's DP as Mask .. Creating Hate Towards @Actorvijay By using ( #Mohanlal – Thalapathy Vijay fans Chaos ) Don't Fall for it ! #കേരളWelcomesLeoROAR #LEO🧊🔥 pic.twitter.com/0aEpaWidYo

— Roвιɴ Roвerт (@PeaceBrwVJ) September 22, 2023

 

Tags: actor vijay@MohanlalLokesh KanakarajTamil Cinema Fans
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

Entertainment

കഷ്ടകാലത്തിന് എതിരെ വന്നത് മോഹന്‍ലാല്‍, അല്ലെങ്കില്‍ കലാഭവൻ മണിക്ക് !

Entertainment

എന്റെ അച്ഛനും അമ്മയും ചേട്ടനും എല്ലാവരും പോയി; ഞാൻ മാത്രമാണിപ്പോൾ,മോഹൻലാൽ

Kerala

മോദിജി എനിക്ക് ബോധഗയയിലെ ശാന്തിപോലെ, ആ സ്‌നേഹം അനുഭവിക്കുകയാണ്; മോഹൻലാൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.