Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനിതാ സംവരണ ബില്‍: പ്രധാനമന്ത്രിക്ക് നന്ദി, ഇത് ഭാരത വനിതകളുടെ യഥാര്‍ത്ഥ അമൃതകാലം: പി.ടി. ഉഷ

നാരി ശക്തി വന്ദന്‍ അധിനിയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെ എല്ലാ സ്ത്രീകളെയും വന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഉഷ പ്രസംഗം ആരംഭിച്ചത്.

Janmabhumi Online by Janmabhumi Online
Sep 22, 2023, 10:49 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എംപി. രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന സ്വാഭിമാനമാണിതെന്നും അവര്‍ പറഞ്ഞു.

നാരി ശക്തി വന്ദന്‍ അധിനിയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെ എല്ലാ സ്ത്രീകളെയും വന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഉഷ പ്രസംഗം ആരംഭിച്ചത്. ഈ ബില്ലിനെ പരമാവധി ശക്തിയോടെ പിന്തുണയ്‌ക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

1975 ല്‍ ഐക്യരാഷ്‌ട്രസഭ ഭാരതത്തോട് ആദ്യം ചോദിച്ചത്, നിങ്ങളുടെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെന്താണെന്നായിരുന്നു. അപ്പോള്‍ സമത്വത്തിലേക്ക് എന്ന് റിപ്പോര്‍ട്ട് നല്കി. അന്നുമുതല്‍ ഇന്നുവരെ, ഒരു നീണ്ട കാലഘട്ടമായിരുന്നു, ഏകദേശം അഞ്ചു പതിറ്റാണ്ടായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.

സ്ത്രീകളെ യഥാര്‍ത്ഥ അമൃത കാലത്തിലേക്ക് എത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാഷ്‌ട്രപതി മുതല്‍ ഉള്‍ഗ്രാമങ്ങളില്‍ മണ്‍വീടുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ വരെയുള്ളവരുടെ അഭിമാനം ഉയര്‍ത്തുന്ന മുഹൂര്‍ത്തമാണിത്. പിഎം ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, മുത്തലാഖ് നിരോധനം എന്നിവയെല്ലാം സ്ത്രീകളെ ശക്തിപ്പെടുത്തുകയും അവരുടെ അന്തസ് ഉയര്‍ത്തുകയും ചെയ്തു.

പവിത്ര കര്‍മ്മമാണ് ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഭാരതത്തിലെ മുഴുവന്‍ സ്ത്രീ സമൂഹത്തിനും നീതി നല്കുന്ന ഒരു വിശിഷ്ട പുത്രനെ സമ്മാനിച്ച അമ്മ ഹീരാബെന്‍ മോദിക്ക് നന്ദി പറയണം. ഭരണഘടനാപരവും രാഷ്‌ട്രീയവുമായ സമത്വം നേടുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കുകയും രാജ്യത്തെ മഹത്വത്തിലേക്ക് നയിക്കുകയും സേവിക്കുകയും ചെയ്യണം, ഉഷ പറഞ്ഞു.

2047ല്‍ എത്തുമ്പോള്‍, റാണി ലക്ഷ്മി ബായി, റാണി അഹല്യ ബായ് ഹോള്‍ക്കര്‍, കിറ്റൂര്‍ റാണി ചെന്നമ്മ, രാജ്ഞി വേലു നാച്ചിയാര്‍ തുടങ്ങിയവരെപോലെ ഭാരതമാതാവിന്റെ പെണ്‍മക്കള്‍ ഭാരതത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് കാണാം. ധനമന്ത്രി നിര്‍മല സീതാരാമനെപ്പോലെ ആധുനികകാലത്തെ എല്ലാ സ്ത്രീകളും രാഷ്‌ട്രത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് നമുക്ക് കാണാം.

എല്ലാ സ്ത്രീകളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ആരാണ് രാഷ്‌ട്രം കെട്ടിപ്പടുക്കുന്നത്, ആരാണ് മക്കളെ വളര്‍ത്തുന്നത്, ആരാണ് വയലില്‍ പണിയെടുക്കുന്നത്, ആരാണ് കര്‍മ്മയോഗിനികള്‍ അവരുടെ കൈകളില്‍ ഭാരതം കൂടുതല്‍ ശക്തവും ശോഭനവുമാകും. സുശക്തരായ അമ്മമാരുടെ വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നത്, പി.ടി. ഉഷ പറഞ്ഞു.

Tags: P.T UshaNarendra ModiParliament of IndiaNari Shakti Vandan Bill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

India

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി ഇഗ

വാഹന ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ച് കയറി 4 വയസുകാരന്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഞാന്‍ നിര്‍ത്താന്‍ പോണില്ല- ദ്യോക്കോവിച്ച്

കൊക്കെയ്ൻ 80 ക്യാപ്സൂളുകളാക്കി വിഴുങ്ങി;‌ ബ്രസീലിയൻ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റഡിയിൽ

ഡീഗോ ജോട്ടയുടെ ഓര്‍മ്മയ്ക്ക് ലിവര്‍പൂളിന്റെ ആന്‍ഫില്‍ഡ് സ്റ്റേഡിയം സമുച്ചയത്തില്‍ പണിത മതിലില്‍ ആരാധകലിരൊരാള്‍ സ്‌നേഹക്കുറിപ്പ് എഴുതിയപ്പോള്‍

‘ജോട്ട എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട് ‘; 20-ാം നമ്പര്‍ ജേഴ്‌സി ഇനി ആര്‍ക്കുമില്ലെന്ന് ലിവര്‍പൂള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies