ലക്‌നൗ: ഹിന്ദുമത വിശ്വാസികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാമെന്ന വ്യാജേനെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം.
സമാനമായ രീതിയില്‍ മതപരിവര്‍ത്തന കേസുകള്‍ നേരത്തെയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെപ്റ്റംബര്‍ 17ന് നിര്‍ബന്ധിത മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക