Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബയേണ്‍-യുണൈറ്റഡ് പോരാട്ടം

Bayern-United fight today in the

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 01:18 am IST
inFootball, Sports

മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എയില്‍ കരുത്തന്‍ ടീമുകളായ ബയേണ്‍ മ്യൂണിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍ പോരടിക്കും. രാത്രി 12.30ന് ബയേണ്‍ തട്ടകത്തിലാണ് മത്സരം.

ജര്‍മന്‍ ബുന്ദസ് ലിഗയിലെ വമ്പന്‍മാരായ ബയേണും പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ യുണൈറ്റയും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടാന്‍ തുടങ്ങുമ്പോള്‍ 1998-99 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടങ്ങിയ വൈര്യത്തിന്റെ കഥ വീണ്ടും ചിത്രത്തില്‍ തെളിയുകയാണ്. അക്കൊല്ലം ഗ്രൂപ്പ് ഡിയില്‍ ഇരുവരും ഒരേ ഗ്രൂപ്പിലായിരുന്നു. ഏറ്റവും ഒടുവില്‍ സീസണ്‍ ജേതാക്കളെ നിശ്ചയിച്ച കലാശപ്പോരില്‍ എതിരാളികളായത് ഇരുടീമുകള്‍ തമ്മിലും. 2-1ന് ജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടി. അന്നു മുതല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ബയേണ്‍-യുണൈറ്റഡ് വൈര്യത്തിന് തുടക്കമിടുകയായിരുന്നു.

ഏറ്റവും ഒടുവില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയത് പത്ത് വര്‍ഷം മുമ്പാണ് 2013-14 സീസണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട്പാദങ്ങളിലും ലീഡ് ചെയ്ത് ബയേണ്‍ യുണൈറ്റഡിനെ തകര്‍ത്തുതരിപ്പണമാക്കി.

അന്നത്തെ കണക്ക് പറയാന്‍ ഇന്ന് എറിക് ടെന്‍ഹാഗിന് കീഴില്‍ ഇറങ്ങുമ്പോള്‍ യുണൈറ്റഡ് അവശരാണ്. പ്രീമിയര്‍ ലീഗ് ആദ്യ ഘട്ടം തീര്‍ന്ന് രണ്ടാം ഘട്ടം തുടങ്ങുമ്പോഴും കഷ്ടകാലം മാറിയിട്ടില്ല. അഞ്ച് കളികളില്‍ മൂന്ന് കളികളും തോറ്റു നില്‍ക്കുകയാണ്. ശനിയാഴ്ച ബ്രൈറ്റണിനോട് പരാജയപ്പെട്ട സാഹചര്യത്തില്‍ ടീമിന്റെ കടുത്ത ആരാധകര്‍ പോലും കൂവി വിളിക്കുന്നതുവരെ യുണൈറ്റഡിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നു. കളത്തിന് പുറത്തെ പലവിധ പ്രശ്‌നങ്ങളില്‍ പെട്ട് മൂന്ന് പ്രധാന താരങ്ങളെ കളിപ്പിക്കാനാവാത്തതാണ് ടെന്‍ ഹാഗ് നേരിടുന്ന വലിയ വെല്ലുവിളി. മാസോന്‍ ഗ്രീന്‍വുഡ്, ജാദോന്‍ സാഞ്ചോ, ആന്റണി എന്നിവര്‍ക്കാണ് ടീമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിട്ടുള്ളത്.

മറുവശത്ത് തോമസ് ടുക്കേലിന്റെ ബയേണ്‍ കരുത്തരാണ്. പക്ഷെ ഒടുവില്‍ നടന്ന ബുന്ദസ് ലിഗ പോരാട്ടത്തില്‍ ബയെര്‍ ലെവര്‍കൂസനോട് സമനില വഴങ്ങേണ്ടി വന്നതിന്റെ പ്രയാസം ടീമിനുണ്ട്. തുടര്‍ച്ചായി 11 തവണ ബുന്ദസ് ലിഗ ടൈറ്റില്‍ നേടിയ ടീം ഇക്കുറി തുടക്കത്തിലേ തന്നെ രണ്ടാം സ്ഥാനത്തേക്ക് ഇടിഞ്ഞിരിക്കുകയാണ്. ഈ പ്രയാസം കൂടി മറികടക്കാന്‍ ബയേണ്‍ ബാധ്യസ്ഥരാണ്.

 

Tags: footballChampions LeagueBayern MunicMachester United
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.