Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലുലുവിലെ കേക്ക് മിക്‌സിംഗിന് ലോക റെക്കോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 06:23 pm IST
in Business
ലോക റെക്കോര്‍ഡിലിടം നേടിയ തിരുവനന്തപുരം ലുലു മാളിലെ ഭീമന്‍ കേക്ക് മിക്‌സിംഗ്

ലോക റെക്കോര്‍ഡിലിടം നേടിയ തിരുവനന്തപുരം ലുലു മാളിലെ ഭീമന്‍ കേക്ക് മിക്‌സിംഗ്

തിരുവനന്തപുരം: ലുലു മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഭീമന്‍ കേക്ക് മിക്‌സിംഗ് ലോക റെക്കോര്‍ഡിലിടം പിടിച്ചു. മാളിനകത്ത് ഒരു മണിക്കൂറിനുള്ളില്‍ 6000 കിലോയിലധികം ചേരുവകള്‍ ക്രിസ്തുമസ് കേക്കുകള്‍ക്കായി മിക്‌സ് ചെയ്തതാണ് റെക്കോര്‍ഡിനര്‍ഹമായത്. മാളിലെ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും ഉപഭോക്താക്കളും അടക്കം 250ലധികം പേര്‍ മിക്‌സിംഗില്‍ പങ്കെടുത്തു.

മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് നക്ഷത്ര രൂപത്തിലാണ് ചേരുവകള്‍ സജ്ജമാക്കിയിരുന്നത്. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാന്‍ഡിഡ്‌ചെറി, ജിഞ്ചര്‍ പീല്‍, ഓറഞ്ച് പീല്‍, മിക്‌സഡ് പീല്‍ ഉള്‍പ്പെടെ 25 ഓളം ചേരുവകള്‍ നിരത്തിയിരുന്നു. കൗണ്ട് ഡൗണ്‍ തുടങ്ങിയതോടെ എല്ലാവരും ചേര്‍ന്ന് ചേരുവകള്‍ മിക്‌സ് ചെയ്തു. വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍ അഡ്ജുഡിക്കേറ്റര്‍ ക്രിസ്റ്റഫര്‍ ടി. ക്രാഫ്റ്റ്, ക്യുറേറ്റര്‍ പ്രജീഷ് നിര്‍ഭയ തുടങ്ങിയവര്‍ കേക്ക് മിക്‌സിംഗ് റെക്കോര്‍ഡ് നേട്ടത്തിന് അര്‍ഹമാകുമോ എന്ന് പരിശോധിക്കാന്‍ എത്തിയിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ മിക്‌സിംഗ് പൂര്‍ത്തിയായി. തുടര്‍ന്നാണ് ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്‌സിംഗ് ലോക റെക്കോര്‍ഡിനര്‍ഹമായതായി അഡ്ജുഡിക്കേറ്റര്‍ ക്രിസ്റ്റഫര്‍ ടി. ക്രാഫ്റ്റ് പ്രഖ്യാപിച്ചത്.

വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്റെ സര്‍ട്ടിഫിക്കറ്റും മെഡലും അഡ്ജുഡിക്കേറ്ററില്‍ നിന്ന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനും റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ.വി. യും ചേര്‍ന്ന് ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അനൂപ് വര്‍ഗീസ്, മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കേക്ക് മിക്‌സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിര്‍മാണം ആരംഭിക്കുക. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയാണ് ലുലുവില്‍ കേക്ക് നിര്‍മിക്കുന്നത്. 45,000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തയ്യാറാക്കുക. ഏറ്റവുമധികം പേര്‍ പങ്കെടുത്ത മെഗാ അത്തപ്പൂക്കളത്തിനും മാസ് സാന്റാ നൃത്തത്തിനും മാസ് ദഫ്മുട്ടിനും ഗിന്നസ് റെക്കോര്‍ഡ് അടക്കമുള്ള നേട്ടങ്ങള്‍ നേരത്തെ ലുലു മാളിനെ തേടിയെത്തിയിരുന്നു.

 

Tags: TrivandrumLulu Mallcake mixingWorld record
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും
Sports

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.