Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യമുള്ള സമൂഹമാണ് സുശക്തമായ രാഷ്‌ട്രത്തിന്റെ അടിത്തറ: മോഹനന്‍ കുന്നുമ്മല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2023, 01:19 am IST
in Kerala, News
അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദൃശ്യനരേന്ദ്രം സെമിനാറില്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. പ്രൊഫ. രഘുനാഥ്, ഡോ. കെ.ജി. രവികുമാര്‍ സമീപം

അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദൃശ്യനരേന്ദ്രം സെമിനാറില്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. പ്രൊഫ. രഘുനാഥ്, ഡോ. കെ.ജി. രവികുമാര്‍ സമീപം

തിരുവനന്തപുരം: ആരോഗ്യവും വിദ്യാഭ്യാസവും ഉള്ള ജനതയാണ് രാഷ്‌ട്രത്തിന്റെ കരുത്തെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍. അരബിന്ദോ കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച ‘ദൃശ്യനരേന്ദ്രം’ സെമിനാറില്‍ ആരോഗ്യഭാരതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണനിരക്കു കുറയുന്നതിന്റെ പിന്നില്‍ സ്ത്രീവിദ്യാഭ്യാസത്തിന്റെ സ്വാധീനവും ഉണ്ട്. മെക്കാളെ ഇംഗ്ലീഷ് വിദ്യാഭ്യാസം ഭാരതത്തില്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് സര്‍വകലാശാലകളും ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാരീതികളും ഭാരതത്തില്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തിന്റെ പ്രൗഢിയെ തിരിച്ചുപിടിക്കലാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ വികസനമെന്ന് തിരിച്ചറിയുകയാണ് മോദി സര്‍ക്കാര്‍.

220 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍മിച്ച് ലോകത്തിനുകൂടി സമ്മാനിച്ചപ്പോള്‍ എല്ലാവരും രോഗമില്ലാത്തവരാകട്ടെ എന്ന അര്‍ത്ഥം വരുന്ന ‘സര്‍വേ സന്തു നിരാമയാ…’ എന്ന വാക്യമാണ് വാക്‌സിന്‍ പാക്കറ്റിന്റെ മുകളില്‍ ഭാരതം രേഖപ്പെടുത്തിയത്. പ്രകൃതിയും ജനതയും ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യവും അന്യോന്യാശ്രയവുമാണ് ‘വസുധൈവ കുടുംബകം’ എന്ന മുദ്രാവാക്യത്തിന്റെ പിന്നിലുള്ളത്. ഇതാണ് ഭാരത്തിന്റെ ശ്രേഷ്ഠത. ആരോഗ്യമുള്ള ജനതയുടെ കര്‍മശേഷിയാണ് രാഷ്‌ട്രത്തിന്റെ വികസനത്തിനാധാരമെന്നും അതിനുള്ള സമഗ്രപദ്ധതികളാണ് ഭാരതം ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നതെന്നും ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു.

മരുന്നുത്പാദനത്തില്‍ കുതിച്ചുകയറ്റം നടത്തുന്ന ഭാരതം ആ മേഖലയില്‍ അടുത്തുതന്നെ ഒന്നാം സ്ഥാനത്തെത്തുമെന്ന് ഗവ. ഫാര്‍മസി കോളജിലെ റിട്ട. പ്രിന്‍സിപ്പാള്‍ ഡോ. കെ.ജി. രവികുമാര്‍ പറഞ്ഞു. ആരോഗ്യഭാരതം സെമിനാറില്‍ പ്രൊഫ. രഘുനാഥ് മോഡറേറ്ററായി. ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സെമിനാറില്‍ സ്ത്രീശാക്തീകരണം എന്ന വിഷയത്തില്‍ ശ്രീപാര്‍വതി (ഐആര്‍എസ്), പ്രൊഫ. രജിചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

Tags: healthy societystrong nationMohanan KunnummalDrisyam Narendram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സദ്ഭാവന ആരോഗ്യപൂര്‍ണ സമാജത്തിന്റെ അടയാളം: ഡോ. മോഹന്‍ ഭാഗവത്

Kerala

വിദ്യാര്‍ഥികള്‍ എന്ന വ്യാജേന ചിലര്‍ അക്രമം നടത്തി; തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാവാനാണ് ഇവരുടെ ശ്രമം: വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍

കേസരി ഹാളില്‍ നടന്ന അമൃതശതം പ്രഭാഷണ പരമ്പരയില്‍ സാമാജിക സമരസതാ അഖില ഭാരതീയ സഹ സംയോജകന്‍ രവീന്ദ്ര കിര്‍കൊല സംസാരിക്കുന്നു
India

സാമൂഹിക ഐക്യം ആര്‍എസ്എസ് ലക്ഷ്യം; സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും സംഘം അംഗീകരിക്കുന്നില്ലെന്ന് രവീന്ദ്ര കിര്‍കൊല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.