Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയ്‌ക്ക് ജന്മദിനം ആശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ; ഭാരതത്തിന് ലോകത്തെ നയിക്കാന്‍ കഴിയുമെന്ന് മോദി തെളിയിച്ചെന്ന സന്ദേശം വൈറല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 08:22 pm IST
in India

ന്യൂദല്‍ഹി: മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ പ്രധാനമന്ത്രി മോദിയ്‌ക്ക് 73ാം ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച സന്ദേശം വൈറലായി. ഭാരതത്തിന്റെ കാവല്‍ക്കാരന് ജന്മദിനാശംസകള്‍ എന്നായിരുന്നു ഡാനിഷ് കനേറിയ എക്സില്‍ പങ്കുവെച്ച സന്ദേശം തുടങ്ങുന്നത്.

Birthday greetings to the guardian of Bharat, Prime Minister of India Shri @narendramodi.

PM Modi has proved that India can lead the world. Today, the entire world is talking about “वसुधैव कुटुंबकम्”।

I pray to Lord Ram for his good health and success. pic.twitter.com/VDbbcmZ5ym

— Danish Kaneria (@DanishKaneria61) September 17, 2023

ഭാരതത്തിന് ലോകത്തെ നയിക്കാനാവുമെന്ന് പ്രധാനമന്ത്രി മോദി തെളിയിച്ചു. ഇന്ന് ലോകമാകെ സംസാരിക്കുന്നത് വസുധൈവ കുടുംബകത്തെക്കുറിച്ചാണ്. – ഡാനിഷ് കനേറിയ പറയുന്നു.

“അദ്ദേഹത്തിന്റെ (മോദിയുടെ) ആയുരാരോഗ്യത്തിനും വിജയത്തിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”- ജനങ്ങളെ മോദി തൊഴുന്ന ഒരു ചിത്രത്തോട് കൂടി പങ്കുവെച്ചുള്ള ഈ കുറിപ്പ് വൈറലാണ്. എതിര്‍ത്തും അനുകൂലിച്ചും നിറയെ പ്രതികരണങ്ങള്‍ എത്തിയതാണ് കുറിപ്പിനെ വൈറലാക്കിയത്. ‘ഞങ്ങളുടെ പ്രിയ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു പാകിസ്ഥാനിയും സംസാരിക്കുന്ന ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും’ ചിലര്‍ പ്രതികരിച്ചിരുന്നു. ഇതിന് നല്ലൊരു മറുപടി നല്‍കാനും ഡാനിഷ് മറന്നില്ല. “കാബൂള്‍ മുതല്‍ കാമരൂപ് വരെ, ഗില്‍ജിത് മുതല്‍ രാമേശ്വരം വരെ…നമ്മള്‍ ഒന്നാണ്”- അവിഭക്ത ഭാരതത്തിന്റെ ചിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു. ഡാനിഷ് കനേറിയയുടെ ഈ മറുപടി.

ഡാനിഷ് കനേറിയ പാകിസ്ഥാന്‍കാരനാണെങ്കിലും ഹിന്ദുവാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റിനെ വൈദഗ്ധ്യം കൊണ്ടാണ് പാക് ടീമില്‍ ഇടംപിടിച്ചത്.

പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിയ്‌ക്കുകയും ഇന്ത്യ മോദിയുടെ ഭരണത്തില്‍ അഭിവൃദ്ധിപ്പെടുകയും ലോകനേതാക്കള്‍ക്കിടയില്‍ മോദിയുടെ ജനപ്രീതി വര്‍ധിച്ചതും ഒട്ടേറെ പാകിസ്ഥാനികളെ മോദിയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. പാകിസ്ഥാന്‍ യുട്യൂബര്‍മാര്‍ മോദിയെ സ്തുതിച്ചും പാകിസ്ഥാന്‍ ഭരണാധികാരികളെ വിമര്‍ശിച്ചും നടത്തുന്ന വീഡിയോകള്‍ക്ക് പാകിസ്ഥാനില്‍ നല്ല കാഴ്ചക്കാരുണ്ട്.

Tags: pakistanHappyBDayModijiDAnish KaneriaModi BirthdayGuardian of Bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.