Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റിനുനേരെയുണ്ടായ ഭീകരാക്രമണം ഒരിക്കലും മറക്കാനാക്കില്ല; കോവിഡ് കാലത്ത് എല്ലാ എംപിമാരും പൂര്‍ണ്ണ പരിശ്രമം കഴ്ചവച്ചുവെന്ന് പ്രധാനമന്ത്രി

ഭീകരാക്രമണം നടന്നത് വെറുമൊരു കെട്ടിടത്തിന് നേരെയല്ല ജനാധിപത്യത്തിന്റെ മാതാവും നമ്മുടെ ജീവാത്മാവിനും നേരെയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 08:04 pm IST
in India

ന്യൂദല്‍ഹി: 2001ല്‍ പാര്‍ലമെന്റിനുനേരെയുണ്ടായ ഭീകരാക്രമണത്തെയും പാര്‍ലമെന്റ് പ്രസംഗത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണം നടന്നത് വെറുമൊരു കെട്ടിടത്തിന് നേരെയല്ല ജനാധിപത്യത്തിന്റെ മാതാവും നമ്മുടെ ജീവാത്മാവിനും നേരെയായിരുന്നു. ആ സംഭവം രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും അദേഹം പറഞ്ഞു.

അന്ന് ഭീകരരെ ചെറുത്തു നിര്‍ത്തിയവരേയും അതിനായി ജീവത്യാഗം ചെയ്തവരേയും ഞാന്‍ ഈ നിമിഷത്തില്‍ ഓര്‍മ്മിക്കുന്നു. പാര്‍ലമെന്റില്‍ നടത്തിയ പ്രത്യേക സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അനേകം എംപിമാര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും സെഷനില്‍ പങ്കെടുത്തു. കോവിഡ്19 പ്രതിസന്ധി ഘട്ടത്തില്‍, നമ്മുടെ എംപിമാര്‍ ഇരുസഭകളുടെയും നടപടിക്രമങ്ങളില്‍ പങ്കെടുക്കുകയും അവരുടെ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്തു. ഇന്ത്യയുടെ വളര്‍ച്ചാ യാത്രയെ ബാധിക്കരുത് എന്ന തോന്നലോടെ, എല്ലാ അംഗങ്ങളും പ്രവര്‍ത്തിച്ചു.

ഈ സഭ അവരുടെ കടമയുടെ ഒരു പ്രധാന ഭാഗമാണ്. സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യ ഐക്യത്തോടെ നിലനില്‍ക്കുമോ ഇല്ലയോ എന്ന് പല വിമര്‍ശകരും ചിന്തിച്ചു, പക്ഷേ ഞങ്ങള്‍ അവയെല്ലാം തെറ്റാണെന്ന് തെളിയിച്ചു. പാര്‍ലമെന്റിലുള്ള ജനങ്ങളുടെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നും അദേഹം പറഞ്ഞു.

ഈ മാസം ആദ്യം ദേശീയ തലസ്ഥാനത്ത് നടന്ന ജി 20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ചും ആഫ്രിക്ക യൂണിയന്‍ ഫോറത്തിലെ പൂര്‍ണ്ണ അംഗമായി ചേരുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ത്യ ആദിഥേയത്ത്വം വഹിച്ച ജി 20 ആഫ്രിക്കന്‍ യൂണിയന്‍ അംഗമായതില്‍ അഭിമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra ModiParliament of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.