Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഹൃത്വക് റോഷനുമായുള്ള ‘ചുംബന രംഗത്തിന്റെ’ പേരില്‍ ഐശ്വര്യ റോയ്‌ക്ക് ലീഗല്‍ നോട്ടീസ്, നടി അന്ന് പറഞ്ഞത്.

വിചിത്രമെന്നും നടി,നിങ്ങള്‍ക്കൊരു ഇമേജുണ്ട്, അതിനാല്‍ അത്തരം രംഗങ്ങള്‍ ചെയ്യാൻ പാടില്ല എന്നായിരുന്നു ലഭിച്ച ലീഗല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 01:00 pm IST
in Entertainment

ഐശ്വര്യ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ഹൃത്വക് റോഷനുമായുള്ള ഒരു ചുംബന രംഗത്തിന്റെ പേരില്‍ പുലിവാലുപിടിച്ചതാണ് ഐശ്വര്യ റായ് അഭിമുഖത്തില്‍ പറയുന്നത്.രണ്ടായിരത്തിയാറിലെത്തിയ ഹൃത്വിക്കിന്റെ ധൂം 2 സിനിമയില്‍ വേഷമിട്ടപ്പോഴുള്ള അനുഭവങ്ങളാണ് ഐശ്വര്യ റായ് അഭിമുഖത്തില്‍ ഓര്‍ക്കുന്നത്. അന്ന് ഞാൻ ഒട്ടും ആ രംഗത്തില്‍ കംഫര്‍ട്ടല്ലായിരുന്നു. ധൂമില്‍ മാത്രമാണ് ഞാൻ അങ്ങനെയൊരു രംഗം പ്രധാനമായും ചെയ്‍തത്. പക്ഷേ സംഭവത്തില്‍ എനിക്ക് ഒരുപാട് ലീഗല്‍ നോട്ടീസ് വരെ ലഭിച്ചു എന്നും ഐശ്വര്യ റായ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നിങ്ങള്‍ക്കൊരു ഇമേജുണ്ട്, അതിനാല്‍ അത്തരം രംഗങ്ങള്‍ ചെയ്യാൻ പാടില്ല എന്നായിരുന്നു ലഭിച്ച ലീഗല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. നിരവധി പെണ്‍കുട്ടികള്‍ക്ക് നിങ്ങള്‍ മാതൃകയാണ്. മാതൃകപരമായിരിക്കണം നിങ്ങള്‍. സ്‍ക്രീനില്‍ നിങ്ങള്‍ അത് ചെയ്യുന്നത് അവര്‍ക്ക് ഒരിക്കലും സുഖരമല്ല, എന്തുകൊണ്ട് നിങ്ങള്‍ അത് ചെയ്‍തുവെന്നൊക്കെയായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നതെന്നും ഐശ്വര്യ റായ് വെളിപ്പെടുത്തിയിരുന്നു.

ഞാൻ അമ്പരന്നുപോയി. ഞാൻ ഒരു നടിയാണ്. എന്റെ ജോലി ചെയ്യുകയാണ് ഞാൻ. രണ്ടോ മൂന്നോ മണിക്കൂര്‍ ഉള്ള സിനിമയില്‍ വെറും രണ്ട് സെക്കൻഡ് മാത്രമുള്ള രംഗത്തിന് വിശദീകരണം നല്‍കാൻ ആവശ്യപ്പെടുന്നത് വിചിത്രമാണ്. ഹോളിവുഡിലെത്താൻ ആഗ്രഹിച്ചുവെങ്കിലും പിന്നീട് വേണ്ടെന്നുവെച്ചുവെന്നും താരം വ്യക്തമാക്കുന്നു. കാരണവും ഐശ്വര്യ റായ് വ്യക്തമാക്കുന്നു. ലൈംഗികരംഗങ്ങളായിരുന്നു പ്രശ്‍നം. സ്‍ക്രീൻ ഞാൻ അത്തരത്തിലുള്ള ഏതെങ്കിലും രംഗങ്ങള്‍ ചെയ്‍താല്‍ എന്റെ പ്രേക്ഷകര്‍ അംഗീകരിക്കില്ല എനിക്ക് ബോധ്യമുണ്ട് എന്നും ഐശ്വര്യ റായ് വ്യക്തമാക്കി.

Tags: Aishwarya Rai BachchanHindi MovieHrithik Roshan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’; ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

Entertainment

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

Entertainment

ധൈര്യം, ഇന്ധനം, മാറ്റം; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, 11.01 AM

Entertainment

ബോളിവുഡിന് മാറിടവും, സൗത്തിന് വയറും’; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ട് ; താപ്‌സി പന്നു

Entertainment

ഭ‌ർത്താവിന് തന്നേക്കാൾ ഏഴു വയസ് കുറവ്; അറിഞ്ഞപ്പോൾ ബോധം കെട്ടു വീണുവെന്ന് നടി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.