Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

73ാം ജന്മദിനത്തില്‍ ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്ത് മോദി ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരുമായി സന്തോഷം പങ്കുവെച്ച് മോദി

ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തുകൊണ്ടാണ് ഇക്കുറി പ്രധാനമന്ത്രി മോദി തികച്ചും വ്യത്യസ്തമായി തന്റെ 73ാം ജന്മദിനം ആഘോഷിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 08:15 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തുകൊണ്ടാണ് ഇക്കുറി പ്രധാനമന്ത്രി മോദി തികച്ചും വ്യത്യസ്തമായി തന്റെ 73ാം ജന്മദിനം ആഘോഷിച്ചത്. ദല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ് പ്രസ് ലൈന്‍ ദ്വാരക സെക്ടര്‍ 21ല്‍ നിന്നും യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെ നീട്ടിയതിന്റെ ഉദ്ഘാടനവും മോദി ഇതോടൊപ്പം നിര്‍വ്വഹിച്ചു.

ദല്‍ഹി മെട്രോയില്‍ മോദിയുടെ സാധാരണ ജന്മദിനാഘോഷം:

#WATCH | Passengers in Delhi metro extend their wishes to Prime Minister Narendra Modi on his 73rd birthday. PM Modi travelled by metro, earlier today pic.twitter.com/fZjxjqzExa

— ANI (@ANI) September 17, 2023

മോദിയുടെ മെട്രോയിലെ സാന്നിധ്യം ദല്‍ഹി മെട്രോ യാത്രക്കാര്‍ക്ക് ഇരട്ടിമധുരം സമ്മാനിച്ചു.പലരും ഹാപ്പി ബര്‍ത് ഡേ ഗാനങ്ങളുമായി മോദിയ്‌ക്ക് അരികില്‍ എത്തി. മോദിയുമൊത്ത് സെല്‍ഫിയെടുക്കാനും യാത്രക്കാര്‍ മത്സരിച്ചു. ധൗല കുവാന്‍ സ്റ്റേഷനില്‍ നിന്നും ദ്വാരക വരെയും തിരിച്ചും മോദി മെട്രോയില്‍ യാത്ര ചെയ്തു.

സംസ്കൃതത്തില്‍ മോദിയ്‌ക്ക് ജന്മദിനം ആശംസിയ്‌ക്കുന്ന മെട്രോ യാത്രക്കാരി

जन्मदिनं शुभं भवतु।#HappyBirthdayModiJi pic.twitter.com/G9xxYIskeI

— Anurag Thakur (@ianuragthakur) September 17, 2023

പലരും ജന്മദിനം ആശംസിച്ച് മോദിയ്‌ക്ക് അരികില്‍ എത്തി. കുട്ടികളും വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും അതില്‍ ഉണ്ടായിരുന്നു.

ഒരു സ്ത്രീ അരികില്‍ വന്ന് സംസ്കൃതത്തിലാണ് മോദിക്ക് ജന്മദിനം ആശംസിച്ചത്. ഇതിന്റെ വീഡിയോകള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.

Tags: delhi metroHBDModiHappyBDayModijiHBDPMModiYeshobhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി മെട്രോ റെയില്‍വേ സ്റ്റേഷന്‍
India

പാകിസ്ഥാന്റെ ബോംബാക്രമണത്തിനെതിരെ ദല്‍ഹി സുസജ്ജം…അഭയം തേടാന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുകള്‍; അംബാലയില്‍ റഫാല്‍ ജെറ്റ് കേന്ദ്രം

India

എക്സിറ്റ് ഗേറ്റുകൾ ചാടിക്കടന്ന് , റെയിൽവേ സ്റ്റേഷനിൽ ബഹളം ഉണ്ടാക്കിയ ഇസ്ലാമിസ്റ്റുകൾ ; ഡൽഹി റെയിൽവേ സ്റ്റേഷനിലെ ദുരന്തത്തിന് മുൻപുള്ള കാഴ്‌ച്ചകൾ

India

റിലയന്‍സ് ഇന്‍ഫ്രയ്‌ക്ക് ദല്‍ഹി മെട്രോ 8000 കോടി നല്‌കേണ്ടെന്ന് സുപ്രീംകോടതി

India

പദ്ധതിച്ചെലവ് 8,399 കോടി രൂപ: ദല്‍ഹി മെട്രോ: രണ്ട് പുതിയ ലൈനുകള്‍ കൂടി

India

മോദിയ്‌ക്ക് ജന്മദിനം ആശംസിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ; ഭാരതത്തിന് ലോകത്തെ നയിക്കാന്‍ കഴിയുമെന്ന് മോദി തെളിയിച്ചെന്ന സന്ദേശം വൈറല്‍

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.