Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആധുനിക സാങ്കേതിക വിദ്യയും പാരമ്പര്യവും യോജിച്ച് മുന്നേറണം: കേന്ദ്ര മന്ത്രി ഡോ എസ് ജയശങ്കര്‍

Janmabhumi Online by Janmabhumi Online
Sep 17, 2023, 07:29 pm IST
in Kerala, Education
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യയും പാരമ്പര്യവും പരസ്പരം പിന്തുണച്ച് യോജിച്ച് മുന്നേറണമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍. അമൃത് കാല്‍വിമര്‍ഷ് പരിപാടിയുടെ ഭാഗമായി ‘ജി20 വികസിത് ഭാരത്’ എന്ന വിഷയത്തില്‍ തിരുവനന്തപുരം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി)ല്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ജി 20 ഉച്ചകോടിയിലും ബ്രിക്‌സ് ഉച്ചകോടിയിലും ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ മുന്നേറ്റം ഏറെ പ്രശംസിക്കപ്പെട്ടതായും കേന്ദ്രമന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് കരകയറിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. ഭാരതം ഫലപ്രദമായി നടപ്പാക്കിയ ഡിജിറ്റല്‍ അടിസ്ഥാന സ്വകാര്യങ്ങള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവരിലും എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചുവെന്നും ജയശങ്കര്‍ പറഞ്ഞു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഭാരതത്തെ ആഗോളതലത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ വിവിധ സംരംഭങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2047 ലെ വികസിത ഭാരതത്തിന് അടിത്തറ പാകിയ പരിവര്‍ത്തനപരമായ മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള പരിപാടിയാണ് അമൃത് കാല്‍വിമര്‍ഷ്. ഐഐഎസ്ടിയിലെ വിവിധ ലാബുകളും കേന്ദ്രമന്ത്രി ഡോ എസ് ജയശങ്കര്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു. ഐഐഎസ്ടി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ സന്നിഹിതനായിരുന്നു.

External Affairs Minister Dr S Jaishankar has said that technology and traditions should support each other and move forward together. He was interacting with students at the Indian Institute of Space Science and Technology (IIST), Valiyamala, Thiruvananthapuram, on the topic ‘G20- Vikash Bharat’ as part of the Amrit Kaal-Vimarsh initiative.

Union Minister Dr S Jaishankar said the country’s progress in the space sector, including the Chandrayaan-3 mission, was highly appreciated at the G20 and BRICS summits. He also said that India is one of the few countries that have recovered from the crisis created by the pandemic. The digital infrastructure that India has effectively implemented has been discussed globally over the past few years. India was also able to effectively deliver the COVID-19 vaccine to all with the help of digital infrastructure, he said. He also said that the aim of various initiatives such as Skill India, Start Up India is to make India more competitive globally across the next 25 years.

Amrit Kaal-Vimarsh is a programme of the Government of India to discuss the transformative changes that laid the foundations of developed India of 2047. Union Minister Dr S Jaishankar also visited various labs at IIST and interacted with students. Iist Director Dr. S Unnikrishnan Nair was present.

Tags: IISTS jayasanker
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐക്യരാഷ്‌ട്രസഭ ഭൂതകാലത്തിന്റെ തടവുകാരനായി തുടരരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

India

മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ.എസ്.ജയശങ്കർ

India

ഷെയ്ഖ് ഹസീന അനുമതി തേടിയത് വളരെ പെട്ടെന്ന്; ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമം നിരീക്ഷിച്ചുവരുന്നു: വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കര്‍

India

ഷെയ്ഖ് ഹസീന ഇന്ത്യയിൽ സുരക്ഷിത; അഭ്യൂഹങ്ങൾ തള്ളി കേന്ദ്രസർക്കാർ, വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്നു

Kerala

ഐഐഎസ്ടി ലോകത്തിലെ മികച്ച സര്‍വകലാശാലയെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘വിജയത്തില്‍ എല്ലാവര്‍ക്കും നന്ദി’

ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷം: ‘ജനകീയ വിഷയങ്ങള്‍ ഒരുവേദിയില്‍’

ലോകാഃ സമസ്താ സുഖിനോ ഭവന്തു....  ജന്മഭൂമി ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പദ്മഭൂഷണ്‍ കെ.എസ്. ചിത്ര സദസ്സിനെ അഭിവാദ്യം ചെയ്യുന്നു

ജന്മഭൂമി സുവര്‍ണജൂബിലി: സാനന്ദം സംതൃപ്തം…

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies