Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വിശ്വകര്‍മജര്‍ വ്യക്തമായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2023, 02:48 pm IST
in Kerala

തിരുവനന്തപുരം: പരമ്പരാഗത കരകൗശല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ പിഎം വിശ്വകര്‍മ്മ പദ്ധതി ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പറഞ്ഞു. രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ വിശ്വകര്‍മജര്‍ തങ്ങളുടെ കരകൗശല വിദ്യകളിലൂടെ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ‘പിഎം വിശ്വകര്‍മ’ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ മന്ത്രാലയവും കേന്ദ്ര എംഎസ്എംഇ മന്ത്രാലയവും ചേര്ന്നാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് വിപണിയില്‍ പോകാനും അവരുടെ ഉത്പന്നങ്ങളെ വ്യാപിപ്പിക്കാനും
വിശ്വകര്‍മ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ മനസ്സ് മനസിലാക്കാനും കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുമുള്ള പരമ്പരാഗത കരകൗശല വിദഗ്ധരുടെ കഠിനാധ്വാനം, അര്‍പ്പണബോധം, കഴിവ് എന്നിവയെ മന്ത്രി പ്രശംസിച്ചു. പി എം വിശ്വകര്‍മ പദ്ധതി വിശ്വകര്‍മജര്‍ക്ക് ധനസഹായം നല്‍കുക മാത്രമല്ല പരിശീലനം, വിപണി സാദ്ധ്യതകള്‍ തുടങ്ങിയവയും പ്രദാനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’, ‘ഒരു ജില്ല ഒരു ഉത്പന്നം,’ ‘മേക്ക് ഇന്‍ ഇന്ത്യ’ തുടങ്ങിയവ പിഎം വിശ്വാകര്‍മ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജി 20 യുടെ ഭാഗമായി നടന്ന കരകൗശല പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ പുരാതന സംസ്‌കാരം ലോക നേതാക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് ഡോ എസ് ജയശങ്കര്‍ പറഞ്ഞു. ഇത് രാജ്യത്തെ ടൂറിസം മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ന്യുഡല്‍ഹിയിലെ ദ്വാരക യശോഭൂമിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ച വിശ്വകര്‍മ പദ്ധതിയുടെ ഉദ്ഘാടനചടങ്ങ് പരിപാടിയില്‍ തത്സമയം പ്രക്ഷേപണം ചെയ്തു. ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ് എം ശര്‍മ്മ, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ലക്ഷദ്വീപിലും കൊച്ചിയിലും നടന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ പരിപാടികളില്‍ കേന്ദ്ര സഹമന്ത്രി ദര്‍ശന ജാര്‍ദോഷും കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കുപ്പു രാമു മുഖ്യാതിഥികളായിരുന്നു.

Tags: S jayasankerP M VISAKARMAS Jaishankar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയോട് തരിമ്പും സഹിഷ്ണുതയില്ല, വെള്ളപൂശാനുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

India

ഇസ്രയേല്‍ വിദേശകാര്യമന്ത്രി മൂന്ന് ദിവസം ഇന്ത്യയില്‍; എല്ലാതരം ഭീകരവാദത്തെയും നേരിടാന്‍ ഇസ്രയേല്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കും

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

World

മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; താരിഫ് ഏർപ്പെടുത്തിയതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ചർച്ച ഫലപ്രദം

World

ജയ്ശങ്കറിന്റെ മൂർച്ചയുള്ള പ്രസ്താവന ചർച്ചയാക്കി യുഎസ് ടിവി ചാനലുകൾ; ഇന്ത്യ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമാണെന്ന് സമ്മതിച്ച് ട്രംപിന്റെ ധനമന്ത്രി 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.