Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി-20 യിൽ ലോകനേതാക്കള്‍ക്ക് നല്‍കിയത് ആന്ധ്രയിലെ അരക്കൂ താഴ്വരയിലെ കാപ്പി; ഇത് ഭാരതത്തിന്റെ കഴിവിന്റെ തെളിവെന്ന് ആനന്ദ് മഹീന്ദ്ര

ജി20 ഉച്ചകോടിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ വിളമ്പിയത് അരക്കൂ കാപ്പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 06:45 pm IST
in India

ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കൾക്ക് ഒരുക്കിയ വിരുന്നിൽ വിളമ്പിയത് അരക്കൂ കാപ്പി. ആന്ധ്രയിലെ അരക്കൂ എന്ന പേരുള്ള താഴ്വരയില്‍ നിന്നും വിളയിച്ചെടുക്കുന്നതിനാലാണ് ഈ കാപ്പിയ്‌ക്ക് ആ പേര് വന്നത്.

As the Chairman of the Board of Araku Originals, I can’t argue with this choice of gift! It just makes me very, very proud. Araku Coffee is the perfect example of ‘The best in the World, Grown in India’… https://t.co/VxIaQT6nZL

— anand mahindra (@anandmahindra) September 12, 2023

ഈ അരക്കൂ കാപ്പി ഇന്ത്യയ്‌ക്ക് ആഗോളനിലവാരത്തിലുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കാനാവുമെന്നതിന്റെ ഉദാഹരണമാണെന്ന് ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര. ജി20 ഉച്ചകോടിക്കെത്തിയ ലോകനേതാക്കൾക്കുള്ള അത്താഴവിരുന്നിൽ അരക്കൂ കാപ്പി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.

അരക്കൂ ബോർഡ് ചെയർമാന്‍ കൂടിയാണ് ആനന്ദ് മഹീന്ദ്ര. തികച്ചും അപൂര്‍വ്വമായ ഉല്‍പന്നങ്ങളില്‍ ഒന്നാണ് അരക്കൂകാപ്പി. മറ്റെവിടെയും കിട്ടാത്ത ഒറിജിനല്‍ ഉല്‍പന്നം.

ആന്ധ്രാപ്രദേശിലെ അരക്കൂ താഴ്വരയിലെ തോട്ടങ്ങളിൽ വളരുന്ന കാപ്പി ലോകത്തിലെ ആദ്യത്തെ ടെറോയർ മാപ്പ് കാപ്പിയാണ് എന്നതാണ് പ്രത്യേകത. ദക്ഷിണേന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനവാസി കർഷകരാണ് അരക്കൂ കാപ്പി ഉത്പാദിപ്പിക്കുന്നത്. 2008-ൽ നന്ദി ഫൗണ്ടേഷനാണ് അരക്കു കോഫിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. അരക്കു കോഫി ഒമ്പത് രാജ്യങ്ങളില്‍ വിപണനം നടത്തുന്നുണ്ട്.

ജി20യില്‍ ഇന്ത്യയിലെ ഒറിജിനല്‍ ഉല്‍പന്നങ്ങളാണ് മോദി ഉപയോഗിച്ചത്. ഇന്ത്യയിലെ കരകൗശല വസ്തുക്കള്‍, പഞ്ചാബിലും രാജസ്ഥാനിലും വളരുന്ന ശീഷം എന്ന മരത്തിന്റെ തടയില്‍ നിര്‍മ്മിച്ച കശ്മീരിലെ കുങ്കുമപ്പൂവ്, ഡാര്‍ജിലിങ്ങിലെയും നീലഗിരിയിലും തേയില, സുന്ദര്‍ബാനില്‍ നിന്നുള്ള തേന്‍, കശ്മീരില്‍ നിന്നുള്ള പഷ്മിന ഷാള്‍ എന്നീ സവിശേഷ ഭാരതീയ മുഖമുദ്രയുള്ള ഉല്‍പന്നങ്ങളാണ് വിദേശ നേതാക്കള്‍ക്ക് സമ്മാനമായി നല്‍കിയത്.

 

Tags: MahindraAnand MahindraG20G20BharatKashmiri PashminaArakoo coffeeSheesham woodKashmiri Saffron
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Business

എയര്‍ബസിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കി മഹീന്ദ്ര; മെയ്‌ക്ക് ഇന്‍ ഇന്ത്യയ്‌ക്ക് വന്‍ അഗീകാരമെന്ന് ആനന്ദ് മഹീന്ദ്ര

India

ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയെയും ബഹിഷ്ക്കരിക്കണം ; ‘Boycott Mahindra’! പ്ലക്കാർഡും പിടിച്ച് വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഹമാസ് അനുകൂലികൾ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

Automobile

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.