Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ പ്രതിരോധം: 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് ഓര്‍ഡര്‍ നല്‍കി ഐസിഎംആര്‍

ഓസ്ട്രേലിയയില്‍ നിന്നാണ് മരുന്നു വാങ്ങുന്നത്. 2018ല്‍ നിപ സ്ഥിരീകരിച്ചപ്പോഴും അവിടെ നിന്നാണ് മരുന്ന് എത്തിച്ചത്. നിലവില്‍ പത്തു രോഗികള്‍ക്കുള്ള മരുന്നാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 09:38 pm IST
in Kerala, India

ന്യൂദല്‍ഹി: നിപ വൈറസ് ബാധിതരുടെ ചികിത്സക്കായി 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് ഓര്‍ഡര്‍ നല്‍കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍.

ഓസ്ട്രേലിയയില്‍ നിന്നാണ് മരുന്നു വാങ്ങുന്നത്. 2018ല്‍ നിപ സ്ഥിരീകരിച്ചപ്പോഴും അവിടെ നിന്നാണ് മരുന്ന് എത്തിച്ചത്. നിലവില്‍ പത്തു രോഗികള്‍ക്കുള്ള മരുന്നാണുള്ളത്. രാജ്യത്ത് ഇതുവരെ ഒരു രോഗിക്കും മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടില്ല.

അണുബാധയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കണം. നിപ വൈറസ് ബാധിച്ച 14 രോഗികള്‍ക്ക് ഭാരതത്തിനു പുറത്ത് മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്, അവരെല്ലാം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിപ രോഗം വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നിരീക്ഷിക്കുകയാണ്. ഒരു രോഗിയില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവര്‍ക്കെല്ലാം ഇപ്പോള്‍ വൈറസ് ബാധയുണ്ടായത്. കോവിഡില്‍ മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ്.

എന്നാല്‍ നിപയില്‍ ഇത് 40 ശതമാനം മുതല്‍ എഴുപത് ശതമാനം വരെയാണ്. കേരളത്തില്‍ വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം നിപ കേസുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സമയത്ത് സ്വീകരിച്ചപോലെ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കലുമാണ് വൈറസ് ബാധയെ ചെറുക്കാനുള്ള ഏറ്റവും പ്രധാനവഴി. കൈകള്‍ കഴുകുക, വ്യക്തിശുചിത്വം പാലിക്കുക.

രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഐസൊലേഷനിലാവുക. വവ്വാലുകള്‍ കടിച്ച പഴവര്‍ഗ്ഗങ്ങളും മറ്റും കഴിക്കാതിരിക്കുക, വവ്വാലുകളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക എന്നിവ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ICMRNipah PreventionNipah Virus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

Health

രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ദ്ധനയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍

India

കർണാടകയിൽ രണ്ട് HMPV കേസുകൾ; സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം, രണ്ട് കുഞ്ഞുങ്ങളിൽ ഒരാൾ ആശുപത്രി വിട്ടു

Kerala

സെപ്റ്റംബര്‍ വരെ നിപ പ്രതിരോധം ശക്തമാക്കും; പ്രത്യേക കലണ്ടര്‍ തയ്യാറാക്കി ആരോഗ്യവകുപ്പ്

India

കാപ്പിയും ചായയും അധികം വേണ്ട, നല്ല ശീലങ്ങളുടെ മാര്‍ഗരേഖയുമായി ഐസിഎംആര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.