Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കൊടുംഭീകരൻ അറാഫത്ത് അലി എന്‍ഐഎയുടെ പിടിയിൽ; അറസ്റ്റ് ദൽഹി വിമാനത്താവളത്തിൽ

കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ അറാഫത്ത് 2020 മുതൽ ഒളിവിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 03:14 pm IST
in India

ന്യൂദല്‍ഹി: ഒളിവിലായിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) കൊടും ഭീകരൻ അറാഫത്ത് അലി എന്‍ഐഎയുടെ പിടിയിൽ. കെനിയയിലെ നെയ്‌റോബിയില്‍ നിന്നും ന്യൂദൽഹിയിൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻതന്നെ അറഫാത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ അറാഫത്ത് 2020 മുതൽ ഒളിവിലായിരുന്നു. അന്നുമുതൽ, ഐഎസിന്റെ ഇന്ത്യാവിരുദ്ധ ഭീകര പ്രവർത്തനങ്ങൾക്ക് ഇയാൾ ചുക്കാൻ പിടിച്ചുവരികയായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളായ യുവാക്കളെ കണ്ടെത്തി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവാദികളാക്കുന്നതിലും അറാഫത്ത് നിർണായക പങ്ക് വഹിച്ചതായി അധികൃതർ വെളിപ്പെടുത്തി.

ശിവമോഗ തീവ്രവാദ ഗൂഢാലോചന കേസിന്റെ മുഖ്യ സൂത്രധാരനായ അറാഫത്ത് അലിയുടെ അറസ്റ്റ് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഗൂഢാലോചനകളും കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എന്‍ഐഎയുടെ ശ്രമങ്ങളില്‍ വലിയ വഴിത്തിരിവാകുമെന്ന് എൻഐഎ അറിയിച്ചു. ശിവമോഗ ട്രയല്‍ സ്‌ഫോടനക്കേസിലെ പ്രതികളുമായും ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ നേരത്തെ കണ്ടെത്തിയിരുന്നു.

മംഗളൂരു കദ്രി മഞ്ജുനാഥ ക്ഷേത്രം തകര്‍ക്കാനായി മുഹമ്മദ് ഷാരിഖ് എന്ന പ്രതി ഓട്ടോയില്‍ കൊണ്ടു പോയ പ്രഷര്‍ കുക്കര്‍ ഐഇഡി അബദ്ധത്തില്‍ വഴിയില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കേസിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും അറാഫത്ത് അലി നേരിട്ട് പങ്കാളിയാണ്. 2020-ൽ മംഗളൂരുവിൽ നടന്ന രണ്ട് ചുവരെഴുത്ത് കേസുകളുമായി അറാഫത്തിന്റെ തെളിഞ്ഞിരുന്നു. ഇയാളുടെ നിർദേശപ്രകാരം മറ്റ് രണ്ട് പ്രതികളായ മുഹമ്മദ് ഷാരിഖ്, മാസ് മുനീർ അഹമ്മദ് എന്നിവർ ലഷ്‌കർ-ഇ-തൊയ്ബ, താലിബാൻ അനുകൂല സന്ദേശങ്ങൾ ചുവരുകളിൽ എഴുതിയിരുന്നു.

“സംഘികളെയും മന്‍വേദികളെയും നേരിടാന്‍ ലഷ്‌ക്കറി ത്വയ്ബയെയും താലിബാനെയും ക്ഷണിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കരുത്”, എന്നതായിരുന്നു ചുവരെഴുത്തുകള്‍. അറാഫാത്തിനും മറ്റു പ്രതികൾക്കുമെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എന്‍ഐഎ അറിയിച്ചു.

Tags: arrestNIAIslamic State TerroristArafath ali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Kerala

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.