Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധര്‍മ്മത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ദുരുദ്ദേശ്യമാണ് ഐ എന്‍ ഡി ഐ എ കൂട്ടുകെട്ടിനുള്ളതെന്ന് പ്രധാനമന്ത്രി

ഐ എന്‍ ഡി ഐ എ സഖ്യ നേതാക്കള്‍ അടുത്തിടെ മുംബൈയില്‍ യോഗം ചേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2023, 03:59 pm IST
in India

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളിലൊന്നായ സനാതന ധര്‍മ്മത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ദുരുദ്ദേശ്യമാണ് ഐ എന്‍ ഡി ഐ എ കൂട്ടുകെട്ടിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദനും ലോകമാന്യ തിലകനും പ്രചോദനം നല്‍കിയ ആ ‘സനാതന ധര്‍മ്മം’ ഇല്ലാതാക്കാനാണ് ഈ സഖ്യത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് അവര്‍ പരസ്യമായി സനാതന ധര്‍മ്മത്തെ ലക്ഷ്യമിടുന്നു. നാളെ അവര്‍ നമുക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിപ്പിക്കും. രാജ്യത്തുടനീളമുള്ള എല്ലാ ‘സനാതനധര്‍മ്മ വിശ്വാസികളും ‘ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം. ഇത്തരക്കാരെ നമുക്ക് തടയേണ്ടി വരും- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഐ എന്‍ ഡി ഐ എ സഖ്യ നേതാക്കള്‍ അടുത്തിടെ മുംബൈയില്‍ യോഗം ചേര്‍ന്നു. അവര്‍ക്ക് നയങ്ങളോ പ്രശ്‌നങ്ങളോ നേതാവോ ഇല്ല.  സനാതന ധര്‍മ്മത്തെ ആക്രമിക്കുക എന്ന അജണ്ടയാണുളളത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ എണ്ണശുദ്ധീകരണ ശാലയില്‍ 49,000 കോടി രൂപയുടെ പെട്രോകെമിക്കല്‍സ് സമുച്ചയത്തിനും 10 വ്യവസായ പദ്ധതികള്‍ക്കും തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു.

സനാതന ധര്‍മ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമുള്ള ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മറ്റൊരു ഡിഎംകെ നേതാവായ എ രാജ സനാതന ധര്‍മ്മത്തെ കുഷ്ഠം പോലുള്ള രോഗങ്ങളോട് ഉപമിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ച്, പ്രധാനമന്ത്രി മോദി മധ്യപ്രദേശിലെ ഭരണത്തെ വിമര്‍ശിച്ചു. ദീര്‍ഘകാലം സംസ്ഥാനം ഭരിച്ചവരാണ് പ്രാഥമികമായി അഴിമതിയും കുറ്റകൃത്യങ്ങളും അടയാളപ്പെടുത്തിയ ഭരണത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രസ്താവിച്ചു.

പതിറ്റാണ്ടുകളായി ഈ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിനെ പിന്നാക്കാവസ്ഥയിേക്ക് തളളിവിടുകയായിരുന്നു. മറ്റ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായിരുന്നു. സംസ്ഥാനത്തിന്റെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ വെള്ളം, വൈദ്യുതി എന്നിവ കിട്ടാക്കനിയായിരുന്നു. ഇന്ന് ബി.ജെ.പി ഭരണത്തിന് കീഴില്‍ എല്ലാ ഗ്രാമങ്ങളിലും പുതിയ റോഡുകള്‍ നിര്‍മ്മിക്കുകയും എല്ലാ വീട്ടിലും വൈദ്യുതിയും നല്‍കി. വരും ദിവസങ്ങളില്‍ വ്യവസായവല്‍ക്കരണം വരുമ്പോള്‍ മധ്യപ്രദേശ് പുതിയ ഉയരങ്ങള്‍ തൊടുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.

അടുത്തിടെ നടന്ന ജി-20 ഉച്ചകോടിയുടെ വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെയും വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെയും രാജ്യത്തിന്റെയും മൊത്തത്തിലുള്ള അഭിമാനത്തെ ഗണ്യമായി ഉയര്‍ത്തി. അന്താരാഷ്‌ട്ര നയതന്ത്രത്തിലും ആഗോള കാര്യങ്ങളിലും ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ഈ അംഗീകാരം എടുത്തുകാണിക്കുന്നു.
നേരത്തെ, ബിനാ റിഫൈനറിയിലെ ‘പെട്രോകെമിക്കല്‍ കോംപ്ലക്സ്’ ഉള്‍പ്പെടെ 50,700 കോടി രൂപയുടെ പദ്ധതികള്‍ക്കും സംസ്ഥാനത്തുടനീളമുള്ള പത്ത് പുതിയ വ്യവസായ പദ്ധതികള്‍ക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.

 

Tags: narendramodiprimeministerMadhyapradeshsanathana dharmma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.