Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നഷ്ടമായത് കരുത്തുറ്റ സംഘാടകനെ: തപസ്യ

Janmabhumi Online by Janmabhumi Online
Sep 14, 2023, 03:30 am IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായി നിന്ന സംഘാടകനെയാണ് പി.പി.മുകുന്ദന്റെ വേര്‍പാടില്‍ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി.രാമചന്ദ്രനും പറഞ്ഞു.
പ്രതികൂലമായ പല സാഹചര്യങ്ങളിലും സംഘപ്രസ്ഥാനങ്ങളെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞയാളാണ്. സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞു. ഹൃദ്യവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ പ്രമുഖ വ്യക്തികളുമായി ബന്ധം സ്ഥാപിക്കാനും, അവരെ ദേശീയ ചിന്താധാരയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞത് വലിയ നേട്ടമാണ്. സഹപ്രവര്‍ത്തകരുടെ മനസ്സില്‍ എക്കാലവും അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കും.

കലാകാരന്മാര്‍ക്ക് പ്രിയങ്കരന്‍

ഗോപന്‍ ചെന്നിത്തല
ഭാരതീയ കലാപീഠം

മുകുന്ദേട്ടന്‍ കലാ-സാംസ്‌കാരിക രംഗത്തും ചലച്ചിത്ര മേഖലയിലും കക്ഷിരാഷ്‌ട്രിയത്തിന് അതീതമായി പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. ആരോടും സ്നേഹത്തോടും വാത്സല്യത്തോടും പരിചയപ്പെടുകയും അവരുടെ മനസ്സില്‍ ഒരിഷ്ടം ഉണ്ടാവുകയും ചെയ്യും.
കലാ സാംസ്‌കാരിക, ചലച്ചിത്രരംഗങ്ങളില്‍ ദേശീയ കാഴ്ചപ്പാടോടെയുള്ള കലാകാരന്മാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും പ്രവര്‍ത്തിക്കുന്നതിന് 1993 ല്‍ മുകുന്ദേട്ടന്‍ ചെയര്‍മാനും ചലച്ചിത്ര നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍ പ്രസിഡന്റ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റ് സനി
ല്‍കുമാര്‍ ജനറല്‍ സെക്രട്ടറിയും ഞാന്‍ സംഘടനാ സെക്രട്ടറിയുമായി ഭാരതീയ കലാപീഠം എന്ന സാംസ്‌കാരിക പ്രസ്ഥാനം രൂപീകരിക്കുകയും നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ദക്ഷിണേന്ത്യ കേന്ദ്രികരിച്ചുള്ള ചലച്ചിത്ര രംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഭാരതീയ കലാപീഠവുമായി സഹകരിച്ചു.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഇരുപത്തഞ്ചാം വര്‍ഷം തിരുവനന്തപുരം എംജി കോളജ് ഗ്രൗണ്ടില്‍ തിരനോട്ടം എന്ന പേരില്‍ സംഘടിപ്പിച്ച് തിരവനന്തപുരത്തും, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പത്ത് ദിവസംത്തെ വ്യത്യസ്ത പരിപാ
ടികള്‍ നടത്തി കൊണ്ടാണ് ഭാരതീയ കലാപീഠം കേരളീയ മനസ്സിലും കലാ-സാംസ്‌കാരിക രംഗത്തും ഇടം പിടിച്ചത്.
ദക്ഷിണേന്ത്യ കേന്ദ്രികരിച്ച് സാംസ്‌കാരിക കേന്ദ്രം മുകുന്ദേട്ടന് വലിയ സ്വപ്‌നമായിരുന്നു. അതിനായി ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. മുകുന്ദേട്ടന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കലാ സാംസ്‌കാരിക രംഗം വലിയ പിന്തുണയാണ് നല്‍കിയത്.

Tags: Thapasya kala sahithya vediRSSP P MukundanBharatheeya Kalapeedam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയ്‌ക്ക് ഒപ്പമാണ് ഞങ്ങൾ : അഖണ്ഡഭാരതമാണ് നമുക്ക് വേണ്ടത് : പിഒകെ പിടിച്ചെടുക്കണം : ആവശ്യപ്പെട്ട് സംഭാൽ മദ്രസയിലെ വിദ്യാർത്ഥികൾ

India

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

Varadyam

ഭാരതീയ മഹിളാസംഘത്തിന്റെ പിറവി

Kerala

കശ്മീരില്‍ നടന്നത് മതം നോക്കിയുള്ള ആക്രമണം: ഗവര്‍ണര്‍

രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ നിര്‍വഹിക്കുന്നു
Kerala

അഭയം കുടുംബഭദ്രതയുടെ കേന്ദ്രമാവട്ടെ: വിജയകിഷോര്‍ രാഹത്കര്‍

പുതിയ വാര്‍ത്തകള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

ഞങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ഇന്ത്യയ്‌ക്കേ കഴിയൂ : കേണൽ സോഫിയ ഖുറേഷിയ്‌ക്ക് സല്യൂട്ട് നൽകുന്ന ബലൂച് പെൺകുട്ടി ; ചിത്രം വൈറൽ

ഇന്ത്യ -പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ഇന്ത്യൻ സൈനികർക്കായി പ്രത്യേക പ്രാർത്ഥന ; ഹനുമാൻ സ്വാമിയ്‌ക്കും, ദുർഗാദേവിയ്‌ക്കും സിന്ദൂരം അർപ്പിച്ചവരിൽ മുസ്ലീം സ്ത്രീകളടക്കം

ഐഎംഎഫ് വായ്പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്; ‘നിങ്ങളുടെ കടപ്പട്ടികയില്‍ ഒരു കടം കൂട്ടി’ എന്ന് നടി ഗുല്‍ പനാഗ്

വിജയിച്ചത് മോദിയുടെ നയതന്ത്രം : ഡ്യൂപ്പിക്കേറ്റ് നൽകി ചൈന ചതിച്ചു : 51 ഓളം മുസ്ലീം രാജ്യങ്ങളിൽ 5 എണ്ണം പോലും കൂടെ നിന്നില്ല

ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാൻ ഓഹരി വിപണി തകർന്നടിഞ്ഞു : മൂന്ന് ദിവസത്തിനുള്ളിൽ നഷ്ടം 1.3 ട്രില്യൺ

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies