Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണ കൊറിയയ്‌ക്കും ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യ പുണ്യസ്ഥലം; കൊറിയയ്‌ക്ക് അയോധ്യയുമായുള്ള ആത്മബന്ധമെന്താണ്?

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരാള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ദക്ഷിണ കൊറിയയുടെ അംബാസഡര്‍. അതിന് അദ്ദേഹത്തിന് ഒരു വ്യക്തമായ കാരണവുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 09:30 pm IST
in India

ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരാള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ദക്ഷിണ കൊറിയയുടെ അംബാസഡര്‍. അതിന് അദ്ദേഹത്തിന് ഒരു വ്യക്തമായ കാരണവുമുണ്ട്.

“ശ്രീരാമന്റെ ജന്മദേശമായ അയോധ്യയുമായി ദക്ഷിണ കൊറിയയ്‌ക്ക് ആത്മബന്ധമുണ്ട്. രണ്ടായിരം വർഷങ്ങള്‍ക്ക് മുൻപ് ഭാരതത്തിലെ രാജകുമാരി കൊറിയൻ രാജാവിനെ വിവാഹം കഴിച്ചിരുന്നുവെന്നും ഭാരതത്തിലെ ആ സ്ഥലം അയോധ്യയാണ് എന്നും പറയപ്പെടുന്നു. ഭാരതത്തിലെ രാജകുമാരി വന്ന രാജ്യം അയുത്ത എന്നാണ് ചരിത്രപുസ്തകത്തിലെ സൂചന. സൂരിരത്ന  എന്ന ഭാരതത്തിലെ രാജകുമാരി‍  അയുത്ത എന്ന രാജ്യത്തില്‍ നിന്നാണ്. അത് ഇന്നത്തെ അയോധ്യയാണെന്ന് കരുതുന്നു.ദക്ഷിണകൊറിയയില്‍ രാജകുമാരിയായി എത്തിയ ശേഷം ഹിയോ ഹ്വാങ് ഓക് എന്നാണ് സൂരിരത്ന വിളിക്കപ്പെട്ടിരുന്നത്”- ദക്ഷിണ കൊറിയയുടെ അംബാസഡര്‍ ചാംഗ് ബോക്ക് പറഞ്ഞു.

#WATCH | "Ayodhya is very important for both of us, historically…You will have a very important inauguration of Ram temple in Ayodhya. For now, to have a high-level representation…the Central Government or UP Government should elaborate on the program…However, we will work… pic.twitter.com/280fZD8vzE

— ANI (@ANI) September 13, 2023

“അയോധ്യയുമായി പൗരാണിക കാലം മുതൽ ദക്ഷണി കൊറിയയ്‌ക്ക് ആത്മ ബന്ധമുണ്ട്. ഭാരതത്തില്‍ നിന്നും ദക്ഷിണകൊറിയയിലെ രാജാവിന്റെ വധുവായി എത്തിയ രാജകുമാരി ഉത്തര്‍പ്രദേശിലെ അയോധ്യയിൽ നിന്നാണെന്ന് ചരിത്ര പുസ്‌കങ്ങളിൽ പറയുന്നു”-അംബാസഡര്‍ പറയുന്നു. “ദക്ഷിണ കൊറിയയിലെ പ്രസിദ്ധമായ പുസ്തകമാണ് സഗ് മുക് യുസ. മൂന്ന് രാജകുടുംബങ്ങളുടെ കഥയാണിതില്‍. ഇതില്‍ അയുത്ത രാജ്യത്തിലെ രാജകുമാരി ഹ്വാങ് ഓകിന്റെ കഥയുമുണ്ട്. കൊറിയയിലെ രാജാവ് കിം സുറോയും ഹ്വാങ് ഓകും പത്ത് മക്കളോടൊപ്പം 150 വര്‍ഷം ജീവിച്ചിവെന്നാണ് കഥ”. -ബിബിസി റിപ്പോര്‍ട്ട് പറയുന്നതായി  അംബാസഡര്‍ ചാങ് ബോക്ക് വിശദീകരിച്ചു. .

”ചരിത്രപരമായി ഞങ്ങൾക്കും അയോദ്ധ്യ പുണ്യസ്ഥലമാണ്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഞങ്ങൾക്കും പ്രധാനമാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്കുള്ള ക്ഷണം പ്രതീക്ഷിക്കുന്നു. “- അംബാസഡര്‍ ചാങ് ബോക്ക് പറയുന്നു.
അയോധ്യയിലെ രാമജന്മഭൂമിക്ഷേത്രത്തിന്റെ പ്രതിഷ്ഠാ മഹോത്സവത്തിൽ 160 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും . ആകെ അഞ്ച് ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 15 നും 24 നും ഇടയിലാണ് വിഗ്രഹപ്രതിഷ്ഠ.

 

Tags: Ayodhya temple inaugurationAyodhya templeSouth KoreaKorean Ambassador Chang Jae-Bok
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

India

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഗ്രനേഡ് ആക്രമണ ശ്രമം: ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

India

പീരങ്കിപ്പട നവീകരിക്കാൻ ഇന്ത്യ 100 അധിക ‘തണ്ടർ’ കെ9 വജ്ര ഓർഡർ ചെയ്തു; എൽ ആൻഡ് ടിയുമായി ഹാൻവാ 253 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു

വടക്കന്‍ കൊറിയ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന ആണവമിസൈല്‍ അയയ്ക്കാന്‍ ശേഷിയുള്ള 8700 ടണ്‍ ഭാരമുള്ള മുങ്ങിക്കപ്പല്‍ (വലത്ത്) വടക്കന്‍ കൊറിയ പരീക്ഷിച്ച 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ക്രൂയിസ് മിസൈല്‍ (ഇടത്ത്) വടക്കന്‍ കൊറിയയുടെ നേതാവ് കി ജോങ് ഉന്‍ (ഇടത്ത് മുകളില്‍)
World

വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ യുഎസിന് ഭീഷണി;യുഎസില്‍ ചെന്ന് വീഴുന്ന ക്രൂയിസ് മിസൈല്‍ ; ആണവായുധം തൊടുക്കും മുങ്ങിക്കപ്പല്‍

India

ബാബറി മസ്ജിദ് വിവാദത്തിനിടയില്‍ കൊല്‍ക്കത്തയില്‍ ബാഗേശ്വര്‍ ബാബ…ഇന്ത്യയ്‌ക്ക് വേണ്ടത് ഗസ് വ-ഇ- ഹിന്ദ് അല്ല സഫ്രോന്‍-ഇ-ഹിന്ദെന്ന് ബാബ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.