Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് അധീന കാശ്മീര്‍ സ്വയം ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രി വികെ സിംഗ്

ആസാദ് കശ്മീര്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി പാക് അധീന കാശ്മീര്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 07:46 pm IST
in India

ജയ്‌പൂര്‍: പാകിസ്ഥാന്‍ അധീന കാശ്മീര്‍ സ്വയം ഇന്ത്യയില്‍ ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും മുന്‍കരസേനാ മേധാവിയുമായ വികെ സിംഗ് പറഞ്ഞു. ഇന്ത്യയിലെ കാര്‍ഗില്‍ അതിര്‍ത്തി തുറക്കണമെന്ന ഷിയാ മുസ്ലീങ്ങളുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

‘പാക് അധീന കാശ്മീര്‍ സ്വയം ഇന്ത്യയുമായി ലയിക്കും കുറച്ച് സമയം കാത്തിരിക്കൂ.ബിജെപി പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രാ പരിപാടിക്കിടെ രാജസ്ഥാനിലെ ദൗസയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സിംഗ് പറഞ്ഞു.

ആസാദ് കശ്മീര്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി പാക് അധീന കാശ്മീര്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്.ഏകദേശം 4.5 ദശലക്ഷമാണ് പാക് അധീന കാശ്മീരിലെ ആകെ ജനസംഖ്യ. ഇതില്‍ 97 ശതമാനം മുസ്ലീങ്ങളും മുന്ന് ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള മറ്റ് ന്യൂനപക്ഷങ്ങളില്‍ നിന്നുള്ളവരാണ്.

വി കെ സിംഗിന്റെ അഭിപ്രായങ്ങളോട് പ്രതികരിച്ച ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, പാക് അധീന കാശ്മീര്‍ ഇന്ത്യയുമായി ലയിച്ചാല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പറഞ്ഞു.

‘അഖണ്ഡ ഭാരതം’ ഉണ്ടെന്ന് ഞങ്ങള്‍ സ്വപ്നം കാണുന്നു. ഞങ്ങള്‍ എപ്പോഴും പറയും പാകിസ്ഥാന്‍ അധീന കാശ്മീര്‍ നമ്മുടേതാണെന്ന്. മുന്‍ കരസേനാ മേധാവി കൂടിയായ വി കെ സിംഗ് ആ സ്ഥാനം വഹിക്കുമ്പോള്‍, അത് നമ്മുടേതാക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നു. ഇപ്പോള്‍ അത് എങ്ങനെ ചെയ്യാന്‍ കഴിയും? റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Tags: Pakistan-occupied Kashmirv singhgiljith baltistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂർ 2.0 യെ ഭയന്ന് പാകിസ്ഥാൻ : ലാഹോറിൽ ഇന്ത്യ ചൈനീസ് റഡാർ നശിപ്പിച്ചതിന് ശേഷം എൽ‌ഒ‌സിയിൽ മുനീർ ആന്റി-ഡ്രോൺ മതിൽ പണിയുന്നു

World

പാക് അധിനിവേശ ജമ്മു കശ്മീർ കത്തുന്നു , പോലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി ; ഇൻ്റനെറ്റടക്കം വിഛേദിച്ച് ഷെഹ്ബാസ് ഭരണകൂടം

World

താഴ്‌വരയിലെ യുവാക്കളെ തീവ്രവാദികളാക്കുന്നു ; പാക് അധീന കശ്മീരിൽ തീവ്രവാദികളെ തല്ലിച്ചതച്ച് പൊതുജനം : നാട്ടുകാർ ചവിട്ടി ഓടിച്ചത് ലഷ്കർ തീവ്രവാദികളെ

India

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

India

അതിർത്തിയിൽ ആയിരത്തോളം മദ്രസകള്‍ അടച്ച് പാകിസ്താന്‍ ; ഇന്ത്യ തിരിച്ചടിക്കാതിരിക്കാൻ യുഎസ് ഇടപെടണമെന്നും ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.