Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഏട്ടിലെ പശു പുല്ലുതിന്നില്ല’; പിണറായി സര്‍ക്കാര്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ പറഞ്ഞു പറ്റിക്കുകയാണെന്ന് എന്‍. ഹരി

റബ്ബറിന്റെ തറവില 170 ല്‍ നില്‍ക്കുന്ന സമയത്ത് ജൂണില്‍ റബ്ബര്‍ ബോര്‍ഡ് റിക്വസ്റ്റ് കൊടുത്തിട്ടും ജൂലൈയിലോ ആഗസ്റ്റിലോ പോലും ആര്‍പിഐഎസ് പദ്ധതി 9ആം ഘട്ടത്തിലെ പൈസ പോലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 07:21 pm IST
in Kerala, Kottayam

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്കായി 600 കോടി കേരള സര്‍ക്കാര്‍ ബഡ്ജറ്റില്‍ വിലയിരുത്തി എന്ന് പറഞ്ഞ് കോലാഹലം ഉണ്ടാക്കിയവര്‍ ആര്‍പിഐഎസ് പദ്ധതി ഒമ്പതാം ഘട്ടത്തിലെ പൈസ പോലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍. ഹരി പറഞ്ഞു.

റബ്ബറിന്റെ തറവില 170 ല്‍ നില്‍ക്കുന്ന സമയത്ത് ജൂണില്‍ റബ്ബര്‍ ബോര്‍ഡ് റിക്വസ്റ്റ് കൊടുത്തിട്ടും ജൂലൈയിലോ ആഗസ്റ്റിലോ പോലും ആര്‍പിഐഎസ് പദ്ധതി 9ആം ഘട്ടത്തിലെ പൈസ പോലും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്നില്ല. ഇത് സംബന്ധിച്ച് അന്നു തന്നെ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നിരുന്നു.

" ഏട്ടിലെ പശു പുല്ലുതിന്നില്ല"റബ്ബർ കർഷകർക്കായി 600 കോടി കേരള സർക്കാർ ബഡ്ജറ്റിൽ വിലയിരുത്തി എന്ന് പറഞ്ഞ് കോലാഹലം…

Posted by N Hari BJP on Wednesday, September 13, 2023

600 കോടിയല്ല 1000 കോടി രൂപ ഉള്‍പെടുത്തിയാലും കര്‍ഷകന് ഒരു പ്രയോജനവും ഉണ്ടാവില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഇടതു പക്ഷ, സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്നും വലിയ വിമര്‍ശനമാണ് ഉണ്ടായത്. അത് ശരിയാണന്ന് തെളിയിക്കുന്ന അനുഭവം ആണ് ഇപ്പോള്‍ പൈസ കൊടുക്കാന്‍ കഴിയാത്തതെന്നും അദേഹം വ്യക്തമാക്കി.

എവിടെയാണ് 600 കോടി കേന്ദ്രത്തിനെതിരെ ഉറഞ്ഞു തുള്ളുന്നവര്‍ തറവില 170 ഉള്ള സമയത്താണ് ഈ അനുഭവം. വീണ്ടും പറയുന്നു നിങ്ങള്‍ തറവില 250 ആക്കുക, അല്ലാതെ ബഡ്ജറ്റില്‍ കാശ് ഉണ്ടന്ന് പറയുകയല്ല വേണ്ടത്. കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 500 കോടിയില്‍ നിന്ന് 32 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭ്യമായത്. പിണറായി സര്‍ക്കാര്‍ കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ പറഞ്ഞു പറ്റിക്കുകയാണെന്ന് എന്‍. ഹരി പറഞ്ഞു.

Tags: Rubber BoardN.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച: ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം നടത്തണം: എൻ. ഹരി

Kerala

മദ്യനയം: കല്ലറങ്ങാട്ട് പിതാവ് പ്രകടിപ്പിച്ചത് കേരളത്തിൻറെ ആശങ്ക, ജോസ് കെ മാണി മൗനം വെടിയണം- എൻ ഹരി

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

കേരള പോലീസിലെ സഖാക്കളുടെ രക്ഷാപ്രവർത്തനം ബിജെപി-ആർഎസ്എസ് പ്രവർത്തകരോട് വേണ്ട: എൻ .ഹരി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.