Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചന്ദ്രയാന്‍ ശാസ്ത്ര സമൂഹത്തിന് നല്കുന്നത് അതുല്യമായ വിവരങ്ങള്‍: ദേവി പ്രസാദ് ദുവാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 12:19 am IST
in News, India

ന്യൂദല്‍ഹി: ചന്ദ്രയാന്‍ ദൗത്യങ്ങള്‍ ലോകത്തെ ശാസ്ത്ര സമൂഹത്തിന് ഇതുവരെ അതുല്യമായ ഡേറ്റയാണെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ദേവി പ്രസാദ് ദുവാരി. ഇതുവഴി വിവിധ തലങ്ങളില്‍ ചാന്ദ്രദൗത്യങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഭാവിയില്‍ അവിടെ മനുഷ്യവാസം ഉറപ്പിക്കാനുള്ള സാധ്യത പോലും തെളിഞ്ഞു.

ചന്ദ്രനില്‍ ഐസ് രൂപത്തിലുള്ള ജലത്തിന്റെയും മുന്‍പ് കണ്ടെത്താത്ത പല ധാതുക്കളുടെയും സാന്നിധ്യവും ചന്ദ്രയാന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇത് ഭാരതത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ ശാസ്ത്ര സമൂഹത്തിന് ഉപകാരമാണ്. ചന്ദ്രയാന്‍ ഒന്നാണ് ചന്ദ്രന്റെ ധ്രുവങ്ങളില്‍, 60,000 കോടി ലിറ്റര്‍, ഐസ് വെള്ളമുണ്ടെന്ന സൂചന ആദ്യമായി നല്കിയത്. ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ തകര്‍ന്നെങ്കിലും ഓര്‍ബിറ്റര്‍ നാലു വര്‍ഷമായി ചന്ദ്രനെ വലംവച്ച്, ധാരാളം വിവരങ്ങളും ഡേറ്റയും ചിത്രങ്ങളുമാണ് നല്കിയത്. മൂന്നാം ചാന്ദ്രദൗത്യം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ അദ്ദേഹം പറഞ്ഞു.

ചന്ദ്രോപരിതലത്തിലെ താപം സംബന്ധിച്ചും വിലപ്പെട്ട വിവരങ്ങളാണ് നല്കിയത്. ഉപരിതലത്തില്‍ പത്തു ഡിഗ്രി ചൂടാണ്. എന്നാല്‍ എട്ടടി താഴേക്ക് ചെന്നാല്‍, മൈനസ് 60 ഡിഗ്രിയാണ്. ചന്ദ്രോപരിതലത്തിന് താപത്തെ ചെറുക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ തെളിഞ്ഞത്. അതായത് ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാണ് എന്നാണ് മനസിലാക്കേണ്ടത്. ചന്ദ്രയാനിലെ ഉപകരണങ്ങളുടെ കഴിവാണ് ഇതിലൂടെ തെളിഞ്ഞത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പദ്ധതിയും ഭാരതത്തിന്റെ സാങ്കേതിക വിദ്യയെ പുതിയ തലത്തില്‍ എത്തിക്കും. ഈ വര്‍ഷം ഒടുവിലാണ് ഐഎസ്ആര്‍ഒ ഗഗന്‍യാന്‍ വിക്ഷേപിക്കുക, അദ്ദേഹം പറഞ്ഞു.

Tags: chandrayaan 3scientific communityunique informationDevi Prasad Duwari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയി ബഹിരാകാശത്ത് ചുറ്റിത്തിരിഞ്ഞ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ മടങ്ങിയെത്തുന്നു
India

ദൈവഹിതമോ? 2023ല്‍ ഐഎസ്ആര്‍ഒയുടെ നിയന്ത്രണങ്ങളില്‍ നിന്നും അകന്നുപോയ ചന്ദ്രയാന്‍ 3 വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍;.നാസയ്‌ക്ക് ലഭിക്കാത്ത ഭാഗ്യം

Special Article

വൈജ്ഞാനിക സമൂഹത്തിന് തീരാനഷ്ടം: ഡോ. സി.ഐ. ഐസക്

India

ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലം ‘ശിവശക്തി’ തന്നെ; പേരിന് അന്താരാഷ്‌ട്ര അംഗീകാരം

India

ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ സുരക്ഷിതമായി  പതിച്ചതായി ഇസ്രോ

India

ലോകം കാതോർക്കുന്നു, ചന്ദ്രയാൻ-3ന്റെ വിവരങ്ങളറിയാൻ: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.